മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ വൻ സംഘർഷം. അവാമി ലീഗ് അനുകൂലികൾ എതിരാളികളുമായും പോലീസുമായും ഏറ്റുമുട്ടിയത് സംഘർഷത്തിലേക്ക്…
Read More »എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ…
Read More »വിയ്യൂർ സെൻട്രൽ ജയിലിൽ പ്രതികളെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. എൻഐഎ കേസിലെ പ്രതികളായ പിഎം മനോജ്, അസ്ഹറുദ്ദീൻ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും ഗുരുതര…
Read More »പുതുക്കിയ ക്ഷേമ പെൻഷൻ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും. നവംബറിലെ 2,000 രൂപയും കുടിശ്ശികയുടെ അവസാന ഗഡുവായ 1,600 രൂപയും ഉൾപ്പെടെ 3,600 രൂപയാണ് ഇത്തവണ വിതരണം…
Read More »സിപിഐ വിട്ട പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ശ്രീനാദേവിയെ കോൺഗ്രസിലേക്ക് സ്വീകരിക്കും. രാവിലെ…
Read More »ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചു. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപ്പാളികൾ ഇളക്കി മാറ്റി. ഹൈക്കോടതി നിർദേശപ്രകാരമാണ്…
Read More »ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കിഴക്കൻ മേഖലയിലും മധ്യ…
Read More »ആലപ്പുഴയിൽ യുഡിഎഫ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തനിക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് ജയപ്രദീപിന്റെ ആരോപണം പറഞ്ഞുറപ്പിച്ച സീറ്റ്…
Read More »തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി. വൈഷ്ണ നൽകിയ അപ്പീലിൽ രണ്ട് ദിവസത്തിനകം…
Read More »തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേരളത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നും സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ…
Read More »








