Kerala

ബിഎൽഒമാരുടെ ജോലിഭാരം അതികഠിനം; ഒരാളുടെയും വോട്ടവകാശം ഇല്ലാതാകരുതെന്ന് എംവി ഗോവിന്ദൻ

ബിഎൽഒമാർക്ക് അതികഠിന ജോലിഭാരമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരാളുടെയും വോട്ടവകാശം ഇല്ലാതാകരുത്. സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമപോരാട്ടത്തിലാണ്. കണ്ണൂരിലെ ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ…

Read More »
Kerala

കൊച്ചി-ഷാർജ എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; കണ്ടെത്തിയത് റൺവേയിലേക്ക് നീങ്ങിയ ശേഷം

കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരർ. ഉച്ചയ്ക്ക് 2.35ന് ഷാർജക്ക് പോകേണ്ട വിമാനമാണ് തകരാറിലായത്. യാത്രക്കാരെ കയറ്റി വിമാനം റൺവേയിലേക്ക് നീങ്ങിയ ശേഷമാണ്…

Read More »
Kerala

കാസർകോട് എസ്‌ഐആർ ഫോം വിതരണത്തിനിടെ ബിഎൽഒ കുഴഞ്ഞുവീണു

കാസർകോട് വെള്ളരിക്കുണ്ടിൽ എസ്‌ഐആർ ഫോം വിതരണം ചെയ്യാൻ പോകുന്നതിനിടെ ബിഎൽഒ കുഴഞ്ഞുവീണു. അങ്കണവാടി അധ്യാപികയായ ബളാൽ മൈക്കയംതട്ട് ഇടയക്കാട്ട് ശ്രീജയാണ്(42) കുഴഞ്ഞുവീണത്.  ഇവരെ ഉടനെ അടുത്തുള്ള സ്വകാര്യ…

Read More »
Kerala

കോൺഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് ഇപി ജയരാജൻ

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. ബിഎൽഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതിൽ പങ്കാളിയാകുന്നതിന്…

Read More »
Kerala

ആലപ്പുഴ ഡെന്റൽ കോളേജ് ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു; രോഗിക്ക് പരുക്ക്

ആലപ്പുഴ ഗവ. ഡന്റൽ കോളേജ് ആശുപത്രിയിലെ സീലിംഗ് അടർന്നുവീണ് രോഗിക്ക് പരുക്ക്. എക്‌സ്‌റേ മുറിയുടെ വാതിലിന് സമീപമാണ് സീലിംഗ് അടർന്നുവീണത്.  ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽകടവ്…

Read More »
Kerala

സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുന്നു; പരിതാപകരമായ അവസ്ഥയെന്ന് ഹൈക്കോടതി

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്ഥയാണെന്നും കോടതി…

Read More »
World

മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ് കലാപ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് വധശിക്ഷ. ദി ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ഓഫ് ബംഗ്ലാദേശാണ് ശിക്ഷ വിധിച്ചത്.  മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ഷെയ്ക്ക് ഹസീന…

Read More »
Kerala

നടി മീര വാസുദേവ് മൂന്നാം തവണയും വിവാഹമോചിതയായി; ഇനി സിംഗിൾ എന്ന് നടി

നടി മീര വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും ഛായാഗ്രഹകനുമായ വിപിൻ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് മീര അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷം മെയിലായിരുന്നു ഇവരുടെ വിവാഹം. മീര വാസുദേവ്…

Read More »
Kerala

കടവന്ത്രയിൽ തെരുവിൽ കിടന്നുറങ്ങിയ ആളെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

കടവന്ത്രയിൽ തെരുവിൽ കിടന്നുറങ്ങിയ ആളെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പിറവം സ്വദേശി ജോസഫിനെതിരെയാണ് ആക്രമണം നടന്നത്.  സംഭവത്തിൽ…

Read More »
Gulf

കത്തിയമർന്നത് 42 ഇന്ത്യക്കാർ, ഡീസൽ ടാങ്കറിലിടിച്ച ബസ് തീഗോളമായി

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് 42 ഇന്ത്യക്കാർ ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. മരിച്ചവരിൽ 16 പേരെയാണ്…

Read More »
Back to top button