Kerala

കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; അബദ്ധത്തിൽ വീണതെന്ന് മാതാവ്

കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ. കുറുമാത്തൂർ പൊക്കുണ്ടിൽ ജാബിർ-മുബഷിറ ദമ്പതികളുടെ മകൻ ഹാഷിമാണ് മരിച്ചത്. കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനയെന്നതിൽ ദുരൂഹതയുണ്ട്.…

Read More »
Kerala

മെസി മാർച്ചിൽ കേരളത്തിൽ വരും, രണ്ട് ദിവസം മുമ്പ് മെയിൽ ലഭിച്ചു: മന്ത്രി വി അബ്ദുറഹ്മാൻ

മെസി 2026 മാർച്ചിൽ കേരളത്തിൽ വരുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തിൽ വരുമെന്ന്…

Read More »
Kerala

റോഡ് ഇടിഞ്ഞ്, റോഡരികിൽ പാർക്ക് ചെയ്ത ലോറി വീടിന് മുകളിൽ വീണു; അപകടം ഫറോക്കിൽ

ഫറോക്കിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോക്ക് നഗരസഭ ചെയർമാൻ…

Read More »
World

അഫ്ഗാൻ ഭൂചലനത്തിൽ മരണസംഖ്യ 10 ആയി; 200ലേറെ പേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 10 മരണം. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസർ ഇ ഷരീഷ് പ്രദേശത്ത് നാശം വിതച്ചത്. പ്രദേശത്ത് വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം.…

Read More »
Kerala

ക്രിസ്ത്യൻ ആരാധനാലയത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ആശുപത്രിയിൽ വെച്ച് കൂട്ടത്തല്ലും, 19 പേർ അറസ്റ്റിൽ

റാന്നി തോമ്പിക്കണ്ടത് ക്രിസ്ത്യൻ ആരാധനാലയത്തിൽ ഇരുവിഭാഗം തമ്മിലുണ്ടായ സംഘർഷം താലൂക്ക് ആശുപത്രിയിൽ വെച്ച് കൂട്ടത്തല്ലായി മാറി. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. പൊതുമുതൽ നശിപ്പിച്ചതിനും ആശുപത്രിയിൽ ഭീകരാന്തരീക്ഷം…

Read More »
Sports

ട്രോഫി സ്വീകരിക്കുന്നതിനിടെ കാലിൽ നമസ്‌കരിക്കാനൊരുങ്ങി ഹർമൻപ്രീത്; അരുതെന്ന് വിലക്കി ജയ് ഷാ

ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ട്രോഫി സ്വീകരിക്കാനായി വേദിയിലെത്തിയപ്പോൾ ഐസിസി ചെയർമാൻ ജയ് ഷായുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനൊരുങ്ങി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.…

Read More »
Kerala

വീട്ടിൽ അതിക്രമിച്ച് കയറി എംഎൽഎയുടെ അടിവയറ്റിൽ ഇടിച്ചു; യുവാവ് അറസ്റ്റിൽ

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച യുവാവ് അറസ്റ്റിൽ. സാൾട്ട് ലേക്കിലെ എംഎൽഎയുടെ വീട്ടിൽ ഇന്നലെ രാത്രി…

Read More »
World

അഫ്ഗാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കൻ മേഖലയിൽ തിങ്കളാഴ്ച (നവംബർ 3) പുലർച്ചെ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. യുഎസ് ജിയോളജിക്കൽ സർവേ (USGS) ആണ് ഇക്കാര്യം…

Read More »
Kerala

യുവതി ഡോറിനടുത്ത് നിന്ന് മാറിയില്ല, ആ ദേഷ്യത്തിൽ ചവിട്ടിയിട്ടു; യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്ന് സമ്മതിച്ച് പ്രതി

വർക്കലയിൽ ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ, ട്രെയിനിന്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടു എന്നുമാണ്…

Read More »
Kerala

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഇന്നു സംസ്ഥാനത്തെത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. കൊല്ലം ഫാത്തിമ മാതാ കോളജിന്റെ…

Read More »
Back to top button