Kerala

ശാസ്ത്രത്തിന്റെ അഭാവത്തിൽ മനുഷ്യരാശിയുടെ വികസനം അസാധ്യമാണ്; കേരളം മാതൃകയെന്ന് മുഖ്യമന്ത്രി

ശാസ്ത്ര മുന്നേറ്റത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രഗവേഷണ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രം എങ്ങനെ സാധാരണക്കാരന് പ്രയോജനപ്പെടും എന്നതാണ് പരിശോധിക്കേണ്ടതെന്നും…

Read More »
Kerala

ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് കത്തിനശിച്ചു

ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചു. തിരൂർ തെക്കൻ കുറ്റൂർ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് വീട്ടിൽ ആളുകൾ…

Read More »
World

അയർലൻഡിൽ ഇന്ത്യൻ വംശജയായ ആറ് വയസുകാരിക്ക് നേരെ വംശീയാക്രമണവും അധിക്ഷേപവും

അയർലൻഡിൽ ഇന്ത്യൻ വംശജയായ ആറ് വയസുകാരിക്ക് നേരെ വംശീയാധിക്ഷേപം. വാട്ടർഫോഡിലാണ് സംഭവം. പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള അഞ്ചോളം ആൺകുട്ടികളാണ് ആറുവയസുകാരിയെ വംശീയമായി അധിക്ഷേപിച്ചത്. ഇന്ത്യക്കാർ വൃത്തികെട്ടവരാണെന്നും…

Read More »
Kerala

റെക്കോർഡുകൾ തിരുത്തി പുതിയ ഉയരത്തിലേക്ക് സ്വർണം; പവന് ഇന്ന് 160 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 75,200 രൂപയായി. സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന വിലയിലാണ്…

Read More »
World

കൂടുതൽ ഉപരോധങ്ങൾ വരും, എന്ത് സംഭവിക്കുമെന്ന് കാണാം; ഇന്ത്യക്ക് മേൽ ഭീഷണി തുടർന്ന് ട്രംപ്

ഇന്ത്യൻ ഇറക്കുമതിക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തി, ആകെ 50 ശതമാനം തീരുവയാക്കിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ…

Read More »
Kerala

യു എസിൽ മലയാളി ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി ദമ്പതികളെ യുഎസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി സി ജി പ്രസാദ്(76), ഭാര്യ പെണ്ണൂക്കര പന്ത്രപാത്രയിൽ ആനി പ്രസാദ്(73) എന്നിവരാണ് മരിച്ചത്. പെൻസിൽവാനിയ…

Read More »
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറിൽ…

Read More »
Kerala

എനിക്ക് അമ്മയില്ല, വിഷം തന്ന് കൊല്ലുമെന്നാ വാപ്പി പറയുന്നേ, എന്റെ വാപ്പി കഷ്ടമുണ്ട്; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി 9 വയസുകാരി

എനിക്ക് അമ്മയില്ല കേട്ടോ, രണ്ടാനമ്മയാണ് കേട്ടോ. എന്നോട് ക്രൂരതയാണ് കാണിക്കുന്നത് വാപ്പിയും ഉമ്മിയും കൂടി. എനിക്ക് സുഖമില്ല സാറേ. വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എന്റെ…

Read More »
Gulf

ദുബായിൽ ഫിലിപ്പീനോ തൊഴിലാളികളുടെ ദുരിതം; പരിപാടിയിൽ പങ്കെടുക്കാൻ മണിക്കൂറുകളോളം കാത്തുനിന്ന് നിരാശരായി മടങ്ങി

ദുബായ്: ദുബായിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഫിലിപ്പീൻസ് തൊഴിലാളികൾ (OFW) മണിക്കൂറുകളോളം കാത്തുനിന്നതിന് ശേഷം നിരാശരായി മടങ്ങിയതായി റിപ്പോർട്ട്. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിന് കാരണമായതെന്നാണ്…

Read More »
World

നാട്ടിലേക്കുള്ള മടക്കയാത്ര ദുരന്തം; ഒമാനിൽനിന്നെത്തിയ പ്രവാസിക്ക് നഷ്ടമായത് ഏഴ് കുടുംബാംഗങ്ങളെ

ധാക്ക: വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തിയ ഒമാൻ പ്രവാസി ബഹാർ ഉദിൻ്റെ സന്തോഷം മണിക്കൂറുകൾക്കുള്ളിൽ ദുരന്തമായി മാറി. തന്നെ സ്വീകരിക്കാൻ എത്തിയ കുടുംബാംഗങ്ങളുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ…

Read More »
Back to top button