Kerala

വാഹനവ്യൂഹവും കറുത്ത ഇന്നോവയും ഒഴിവാക്കും; പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്ന് ‘വിഡി സതീശൻ

തിരുവനന്തപുരം: തനിക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി യാത്ര ചെയ്യുന്നതിന്‍റെ പേരിൽ ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും സതീശൻ നിർദേശം നൽകിയിട്ടുണ്ട്.…

Read More »
Kerala

SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07 % വിജയം: 30,514 ഫുൾ A+

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ആണ് സംസ്ഥാനത്തെ വിജയശതമാനം. 30,514 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം…

Read More »
Kerala

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും: തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ…

Read More »
Kerala

മന്ത്രിസഭയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രി; സതീശന് ആശംസകൾ നേർന്ന് ചെന്നിത്തല

തൃശൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളുമായി നേരിൽ കണ്ടത്.…

Read More »
Kerala

എസ്എസ്എൽസി പരീക്ഷാ ഫലം മൂന്ന് മണിക്ക്; റിസൾട്ട് അറിയാം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം വെള്ളിയാഴ്ച മൂന്നു മണിക്ക് പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭ രൂപീകരിക്കാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക. ടിഎച്ച്എസ്എൽസി, ടിഎച്ച്എൽസി,…

Read More »
Kerala

കൊറിയർ സർവീസിന്റെ പേരിൽ വൻ തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്!

 കോഴിക്കോട്: ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ലക്ഷ്യമിട്ട് കൊറിയർ സർവീസുകളുടെയും പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെയും പേരിൽ പുതിയ തരം സാമ്പത്തിക തട്ടിപ്പ് (Parcel Fraud) വ്യാപിക്കുന്നു. പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ…

Read More »
Kerala

ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ; രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ

പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ.…

Read More »
Kerala

കാത്തിരിപ്പിന് വിരാമം; കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

പത്ത് ദിവസം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കൊടുവിൽ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും.…

Read More »
Kerala

ഭരണവിരുദ്ധവികാരമല്ല തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം; എല്ലാതലത്തിലും തിരുത്തൽ വേണം: സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധവികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ എല്ലാ തട്ടിലും…

Read More »
Kerala

പടനയിച്ചവന്‍ നാടിനെ നയിക്കും; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി

ഒടുവില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ്…

Read More »
Back to top button