Business
മാറ്റമില്ലാതെ സ്വർണ്ണവില; മൂന്നാം ദിനവും പവൻ വില 1,15,000-ന് താഴെത്തന്നെ
June 3, 2026
മാറ്റമില്ലാതെ സ്വർണ്ണവില; മൂന്നാം ദിനവും പവൻ വില 1,15,000-ന് താഴെത്തന്നെ
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഈ മാസത്തെ മൂന്നാം ദിനവും ആശ്വാസം. മാസാരംഭമായ തിങ്കളാഴ്ച പവന് 600 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും നിരക്കുകൾ മാറ്റമില്ലാതെ വിപണി തുറക്കുന്നത്.…
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; മാസാരംഭത്തിൽ ആശ്വാസത്തോടെ ഉപഭോക്താക്കൾ
June 1, 2026
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; മാസാരംഭത്തിൽ ആശ്വാസത്തോടെ ഉപഭോക്താക്കൾ
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ മാസാരംഭമായ ഇന്ന് വൻ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസം ഒരേ നിരക്കിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് പവന് 600 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി…
മെയ് മാസം അവസാനിക്കുന്നത് വില വ്യത്യാസമില്ലാതെ; സ്വർണ്ണവിപണിയിൽ ഇന്ന് സ്ഥിരത
May 31, 2026
മെയ് മാസം അവസാനിക്കുന്നത് വില വ്യത്യാസമില്ലാതെ; സ്വർണ്ണവിപണിയിൽ ഇന്ന് സ്ഥിരത
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ പവന് 440 രൂപയുടെ കുറവുണ്ടായ വിപണി ഇന്ന് നിരക്കുകളിൽ മാറ്റമില്ലാതെ തുടരുകയാണ്. സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പുകളും ഇടിവുകളും സംഭവിച്ചാണ് മെയ്…
സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; അഞ്ചാം ദിനവും താഴോട്ട്: ആഭരണപ്രേമികൾക്ക് ആശ്വാസം
May 30, 2026
സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; അഞ്ചാം ദിനവും താഴോട്ട്: ആഭരണപ്രേമികൾക്ക് ആശ്വാസം
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ പവന് 560 രൂപയുടെ കുറവുണ്ടായ വിപണിയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 440 രൂപയാണ്…
ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന നടത്തി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും
May 29, 2026
ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന നടത്തി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന ബുധനാഴ്ച വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും നടത്തി. മൂവാറ്റുപുഴ…
ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; മൗസ് വാങ്ങിയ ശ്രുതിയ്ക്ക് നറുക്കെടുപ്പിലൂടെ ടാബ്‌ലെറ്റ് സമ്മാനം
May 27, 2026
ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; മൗസ് വാങ്ങിയ ശ്രുതിയ്ക്ക് നറുക്കെടുപ്പിലൂടെ ടാബ്‌ലെറ്റ് സമ്മാനം
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ കോട്ടയം പെരുമ്പായിക്കാട് വട്ടക്കാട്ടുകാലായില്‍ ശ്രുതിമോള്‍ സുരേഷിന് ടാബ്‌ലെറ്റ് സമ്മാനം. കഴിഞ്ഞദിവസം ശ്രുതി…
മെമ്മറി ചിപ്പ് പ്രതിസന്ധി; ഷവോമിയുടെ ലാഭത്തിൽ വൻ ഇടിവ്: പ്രതീക്ഷിച്ചതിനേക്കാൾ തിരിച്ചടി
May 26, 2026
മെമ്മറി ചിപ്പ് പ്രതിസന്ധി; ഷവോമിയുടെ ലാഭത്തിൽ വൻ ഇടിവ്: പ്രതീക്ഷിച്ചതിനേക്കാൾ തിരിച്ചടി
ബീജിംഗ്: ആഗോള വിപണിയിലെ മെമ്മറി ചിപ്പുകളുടെ വിലവർദ്ധനവും കടുത്ത ക്ഷാമവും ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക് (Xiaomi) വൻ തിരിച്ചടിയാകുന്നു. കമ്പനി പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഇടിവാണ് ഇത്തവണത്തെ…
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; നാല് ദിവസത്തിന് ശേഷം നേരിയ ആശ്വാസം
May 26, 2026
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; നാല് ദിവസത്തിന് ശേഷം നേരിയ ആശ്വാസം
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. വാരാന്ത്യത്തിന് ശേഷം തുറന്ന വിപണിയിൽ ഇന്നലെ 240 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ നേരിയ ആശ്വാസം. മാസാവസാനമാകുന്നതോടെ…
ആഗോള വിപണിയിലെ ചലനങ്ങൾ കേരളത്തിലും; സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു
May 25, 2026
ആഗോള വിപണിയിലെ ചലനങ്ങൾ കേരളത്തിലും; സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുതിപ്പ്. വാരാന്ത്യത്തിൽ കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്നത്തെ വർദ്ധനവ്. മാസാവസാനമാകുന്നതോടെ ഇനിയുള്ള ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത്…
ആശ്വാസമായി സ്വർണ്ണവില: സംസ്ഥാനത്ത് ഇന്നും വില കുറഞ്ഞു
May 23, 2026
ആശ്വാസമായി സ്വർണ്ണവില: സംസ്ഥാനത്ത് ഇന്നും വില കുറഞ്ഞു
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും നേരിയ ആശ്വാസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുതിപ്പ് തുടർന്ന വിപണിയിൽ ഇന്നലെയുണ്ടായ 320 രൂപയുടെ കുറവിന് പിന്നാലെയാണ് ഇന്ന് വീണ്ടും 320 രൂപ…