Kerala

എ സുരേഷിനെ നേരിടാൻ വിഎസിന്റെ മകനോ; മലമ്പുഴയിൽ സിപിഎം ചർച്ചകൾ വിഎ അരുൺ കുമാറിലേക്ക്

മലമ്പുഴയിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ആലോചന. വി എസ് അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ്…

Read More »

ന്യൂനപക്ഷ വിഭാഗങ്ങൾ മതം പറഞ്ഞ് സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ കടന്നുകൂടിയവർ: വെള്ളാപ്പള്ളി

മുസ്ലീം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് അധികാരത്തിൽ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കി. കിട്ടിയതൊന്നും പോരാ എന്നതാണ്…

Read More »

തൊണ്ടിമുതൽ കേസിൽ ഇന്ന് നിർണായക ദിനം; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി പറയും

തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി വിധി ഇന്ന്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്…

Read More »

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയെ മത്സരിപ്പിക്കാൻ ബിജെപി നീക്കം; ദേശീയ നേതൃത്വത്തെ അറിയിക്കും

ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകളിൽ ചില സീറ്റുകളിൽ ധാരണയായെങ്കിലും പ്രഖ്യാപനം ഉടൻ വേണ്ടെന്ന നിർദേശവുമായി കേന്ദ്ര നേതൃത്വം. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും കൂടി ചേർന്നുള്ള…

Read More »

തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ്; നിർണായക ചർച്ചകൾക്ക് ഇന്ന് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി കോൺഗ്രസിന്റെ പ്രധാന യോഗങ്ങൾ ഇന്ന് ചേരും. പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യ യോഗമാണ് ചേരുന്നത്. കെ സി…

Read More »

വിഎസ് അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകും; നാളെ ജാഥയിലും പങ്കെടുക്കും

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകും. സുരേഷ് യുഡിഎഫിന്റെ ജാഥയിൽ പങ്കെടുക്കും. നാളെയാണ് വിഡി സതീശൻ നയിക്കുന്ന…

Read More »

പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിക്കാൻ കോൺഗ്രസ് നീക്കം; പ്രതികരിക്കാതെ പ്രേംകുമാർ

ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസിന്റെ നീക്കം. കഴക്കൂട്ടത്ത് പ്രേംകുമാർ മികച്ച സ്ഥാനാർഥിയെന്നാണ് പാർട്ടി വിലയിരുത്തൽ. ചർച്ചക്ക് ശ്രമിച്ച ഇടതു നേതാക്കൾക്ക് പ്രേംകുമാർ…

Read More »

താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം, ഒരാളുടെ ഫോൺ കവർന്നു; നാല് പേർ പിടിയിൽ

വയനാട് താമരശ്ശേരിയിൽ വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ചേളന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തിയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്. സ്ത്രീകളും,…

Read More »

സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന്റെ വില 1.15 ലക്ഷത്തിൽ താഴെയെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു പവന് ഇന്ന് ഒറ്റയടിക്ക് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 1,14,720…

Read More »

ഹർജികൾ ഒമ്പതംഗ ഭരണഘടനാ ബഞ്ചിന് വിട്ടു

ശബരിമലയിലെ യുവതി പ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബഞ്ചിനാണ് ഹർജികൾ കൈമാറുന്നത്. എല്ലാ കക്ഷികളും…

Read More »
Back to top button