Kerala

എ സുരേഷ് 100 തവണ അപ്പീൽ തന്നാലും കാര്യമില്ല; പുറത്താക്കിയാൽ പുറത്താക്കിയത് തന്നെ: എംവി ഗോവിന്ദൻ

വിഎസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷിനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എ സുരേഷിനെ പുറത്താക്കിയതാണ്. തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല. നൂറുതവണ അപ്പീൽ…

Read More »

സംസ്ഥാന സർക്കാർ എതിർക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻഎസ്എസ്

ശബരിമലയിൽ പ്രായഭേദമന്യെ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകുന്നതിനെ സംസ്ഥാന സർക്കാർ കോടതിയിൽ എതിർക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ…

Read More »

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1050 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62…

Read More »

എറണാകുളം റേഞ്ച്‌ ഡിഐജി അന്വേഷിക്കും, പ്രത്യേക സംഘം രൂപീകരിച്ചു

കുവൈത്തിൽ നിന്നും നാടുകടത്തപ്പെട്ട് കേരളത്തിലെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എറണാകുളം റേഞ്ച് ഡിഐജിക്ക്. അന്വേഷണത്തിന് അരുൾ ബി കൃഷ്ണ ഐപിഎസിന്റെ നേതൃത്വത്തിൽ…

Read More »

ചിന്നു പാപ്പുവിന്റെ സുഹൃത്തിന്റെ ആത്മഹത്യ; സന്ദേശ് കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നുവെന്ന് പോലീസ്

കാസർകോട് ജീവനൊടുക്കിയ വ്‌ളോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നുവെന്ന് പോലീസ്. ചിന്നു പാപ്പുവിന്റെ  മരണ ശേഷം സന്ദേശിനെതിരെ സൈബർ ആക്രമണമുണ്ടായി. ഇത്…

Read More »

കേരളത്തിൽ എയിംസ് വന്നാൽ അതിന്റെ മഹത്വം എനിക്ക് മാത്രം: സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വന്നാൽ അതിന്റെ മഹത്വം തനിക്ക് മാത്രമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എന്നാൽ അതിന്റെ പേരിൽ വോട്ടു പിടിക്കാൻ വരില്ല. ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും എയിംസ്…

Read More »

കേരളത്തിലേത് രാജീവിയൻ സർക്കാർ; പിണറായി വീണ്ടും മുഖ്യമന്ത്രിയാകും: പ്രശംസയുമായി വീണ്ടും മണിശങ്കർ അയ്യർ

കേരളത്തിലെ സർക്കാർ രാജീവിയൻ സർക്കാർ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ…

Read More »

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രിയും നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച…

Read More »

പ്രേംകുമാർ നാളെ കോൺഗ്രസ് വേദിയിൽ; കെസി വേണുഗോപാലിനൊപ്പം പങ്കെടുക്കും

ചലചിത്ര അക്കാമദി മുൻ ചെയർമാൻ നാളെ കോൺഗ്രസ് വേദിയിൽ പങ്കെടുക്കും. കെപിസിസിയുടെ സംസ്‌കാര സാഹിതിയുടെ നാഗമ്പടത്ത് നടക്കുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പ്രേംകുമാർ മുഖ്യാതിഥിയായി എത്തുന്നത്. കെസി…

Read More »

കസ്റ്റഡിയിലുള്ള ഏഴ് പാക് സൈനികരെയും വധിക്കുമെന്ന് ബിഎൽഎ

ഏഴ് പാക് സൈനികരെ തടവിലാക്കി വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി. പാക് സുരക്ഷാ സേനയിലെ ഏഴ് പേരാണ് തങ്ങളുടെ കസ്റ്റഡിയിലുള്ളതെന്ന് ബിഎൽഎ അവകാശപ്പെട്ടു. ഏഴ് ദിവസത്തിനുള്ളിൽ പാക്…

Read More »
Back to top button