Kerala

കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു; പുതിയ ഫാക്ടറി ആവശ്യമില്ലെന്ന് കേന്ദ്രം

കേരളത്തിന്റെ റെയില്‍വേ വികസന മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍. 228 ഏക്കര്‍ സ്ഥലം റെയില്‍വേയുടെ മറ്റു പദ്ധതികള്‍ക്കായി…

Read More »

ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്: മുഖ്യമന്ത്രിക്ക് മറുപടിയുമായി പി. രാജീവ്

ഹെലികോപ്റ്റർ യാത്രയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെ തന്നെയെന്ന് സിപിഐഎം നേതാവ് പി രാജീവ്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുഖ്യമന്ത്രി വിഡി സതീശൻ വിമർശിച്ചത്…

Read More »

ദുരിതാശ്വാസ ധനസഹായ തുകകൾ വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും മഴക്കെടുതികളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നൊരുക്കങ്ങൾ ശക്തമാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ…

Read More »

മഴ ശമിച്ചെങ്കിലും കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം; നിരവധി വീടുകളിൽ വെള്ളം കയറി

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ മേഖലകളിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടില്ല. ഇതോടെ കുട്ടനാടും അപ്പർ കുട്ടനാടൻ മേഖലയിലും വെള്ളക്കെടുതി രൂക്ഷമായി തുടരുകയാണ്. വീടുകളിൽ വെള്ളം…

Read More »

വിഴിഞ്ഞം തുറമുഖം; എംഎസ്‌സി ഓഹരി നിക്ഷേപത്തിൽ വിശദ റിപ്പോർട്ട് തേടി എമ്പവേർഡ് കമ്മിറ്റി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ എംഎസ്‌സിയുടെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് എമ്പവേർഡ് കമ്മിറ്റി. റിപ്പോർട്ട്…

Read More »

ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ; ഹെലികോപ്റ്റർ യാത്രയിൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല: മുഖ്യമന്ത്രി വിഡി സതീശൻ

സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. താൻ മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത് താൻ സത്കാരത്തിന് പോയതല്ല, സുഹൃത്തിൻ്റ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. 2018…

Read More »

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞ് മരിച്ചു

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നവജാത ശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ച് യുവതി. അബോര്‍ഷന്‍ മരുന്ന് കഴിച്ചാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് മരിച്ചു.…

Read More »

സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പിണറായി വിജയൻറെ മകൾ വീണയുടെ വീട്ടിൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യഗോസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതി…

Read More »

മലപ്പുറം- പാണക്കാട് റോഡില്‍ വന്‍ മണ്ണിടിച്ചില്‍, മണ്ണ് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞ് വീണു

മലപ്പുറം: പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവം. ഇന്നലെ…

Read More »

പത്തനംതിട്ടയിൽ ആശങ്ക; വീടുകളിലെ ഒന്നാം നിലയിൽ കഴിയുന്നവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം: മന്ത്രിവിഷ്ണുനാഥ്

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. മൂഴിയാര്‍ ഡാം തുറക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് റാന്നിയില്‍ അനൗണ്‍സ്‌മെന്റ്…

Read More »
Back to top button