Local

Your blog category

റോഡ് സുരക്ഷാ ബോധവത്ക്കരണം സംഘടിപ്പിച്ചു

അരീക്കോട് : കേരള മോട്ടോർ വാഹന വകുപ്പും റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറവും (റാഫ്) സംയുക്തമായി അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ്…

Read More »

വന്യജീവി ആക്രമണം; രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്

മലപ്പുറം: സംസ്ഥാനത്ത് വന്യജീവി ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്. വേനൽ കടുത്തതോടെ ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലെത്താനുള്ള സാഹചര്യം മുൻനിറുത്തിയാണ് പട്രോളിംഗ്…

Read More »

മാവേലി സ്‌റ്റോറിന് മുന്നിൽ അടുപ്പിൽ വെള്ളമൊഴിച്ച് പ്രതിഷേധം

കീഴുപറമ്പ്: കീഴുപറമ്പ മണ്ഡലം കോൺഗ്രസ് ബൂത്ത് 12, 13 കമ്മിറ്റികൾ സംയുക്തമായി കുറ്റൂളി മാവേലി സ്റ്റോറിന് മുന്നിൽ അടുപ്പിൽ വെള്ളമൊഴിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത…

Read More »

സാമ്പത്തികമായി കേരളത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നയം തിരുത്തുക, സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുക

അരീക്കോട്: കേരളത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നയം തിരുത്തണമെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കണമെന്നും കെഎസ്എസ്പിയു മലപ്പുറം ജില്ലാ മുപ്പത്തി രണ്ടാം വാർഷിക സമ്മേളനം…

Read More »

കേരള വാഴ്സിറ്റി കലോത്സവം: ‘ഇൻതിഫാദ’ പേര്മാറ്റാൻ വി.സിയുടെ ഉത്തരവ്

തിരുവനന്തപുരം: ഏഴിന് തുടങ്ങുന്ന കേരള സർവകലാശാലാ യുവജനോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് പാടില്ലെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ഉത്തരവിറക്കി. ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്ന്…

Read More »

കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് അഴിഞ്ഞാട്ടം; ഏറനാട് അസംബ്ലി വിദ്യാർത്ഥികൾക്ക് പരിക്ക്

അരീക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസിന്റെ അഴിഞ്ഞാട്ടം. ക്രൂരമായ മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥികളെ…

Read More »

പറവകൾക്കൊരു തണ്ണീർകുടം; അരീക്കോട് സോൺ തല ഉദ്ഘാടനം നിർവഹിച്ചു

അരീക്കോട്: എസ് വൈ എസ് ജലസംരക്ഷണ കാമ്പയിനിൻ്റെ ഭാഗമായി പറവകൾക്കൊരു തണ്ണീർകുടം സ്ഥാപിക്കുന്നതിൻ്റെ അരീക്കോട് സോൺ തല ഉദ്ഘാടനം കൊടുമ്പുഴ റെയ്ഞ്ച് ഓഫീസർ ഷാജീവ് സർ നിർവഹിച്ചു.…

Read More »

സിഐടിയു കുടുംബ സംഗമം സംഘടിപ്പിച്ചു

അരീക്കോട്: നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടി യു) അരീക്കോട് പഞ്ചായത്ത് കുടുംബ സംഗമം ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സംഗമം…

Read More »

അരീക്കോട് ആരോഗ്യ കൂട്ടായ്മ ഒൻപതാം വാർഷികം; മാർച്ച് പാസ്റ്റ് സംഘടിപ്പിച്ചു

അരീക്കോട്: അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് 4മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആരോഗ്യ കൂട്ടായ്മയുടെ 250ൽ പരം അംഗങ്ങൾ…

Read More »

കുനിയിൽ ജി എം എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു

കുനിയിൽ: ജി എം എൽ പി സ്കൂൾ കുനിയിൽ (ആലുംകണ്ടി) വാർഷികാഘോഷവും പ്രധാനധ്യാപിക രമണി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി…

Read More »
Back to top button