World

താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നുവെന്ന് ട്രംപ്

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.…

Read More »

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്നൊഴിപ്പിച്ചു

സുരക്ഷാ ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഔദ്യോഗിക വസതിയായ ദി ലോഡ്ജിൽ നിന്ന്…

Read More »

മുംബൈ ഭീകരാക്രമണം പോലെ ഇന്ത്യയെ വീണ്ടും ആക്രമിക്കും; ഭീഷണിയുമായി ലഷ്‌കറെ ത്വയിബ

2008 മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബയുടെ ഭീഷണി. 2025 ഏപ്രിൽ 22ന് നടന്ന…

Read More »

ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസൺ അറസ്റ്റിൽ

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധം തെളിയിക്കപ്പെട്ടതിന് പിന്നാലെ ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസൺ(72) അറസ്റ്റിൽ. പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിനാണ് ലണ്ടൻ പോലീസ്…

Read More »

ട്രംപിന്റെ തീരുവ നാളെ മുതൽ ഇല്ല, നികുതി പിരിക്കൽ നിർത്തിവെക്കും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ തീരുവ പിരിക്കുന്നത് അധികൃതർ നിർത്തിവെച്ചു. ചൊവ്വാഴ്ച പുലർച്ചെ 12.01 മുതൽ…

Read More »

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് വിദേശ വിനോദ സഞ്ചാരികൾ

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 1.15ഓടെ ബെനിഘട്ട് റോറംഗ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക്…

Read More »

മെക്‌സിക്കൻ ലഹരിമാഫിയ തലവൻ എൽ മെൻചോ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മെക്‌സിക്കൻ ലഹരി മാഫിയ തലവൻ നെമസിയോ എൽ മെൻചോ ഒസെഗുവേര(59) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മെക്‌സിക്കൻ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് എൽ മെൻചോ കൊല്ലപ്പെട്ടത്. ഹാലിസ്‌കോ സംസ്ഥാനത്തെ തപാൽപിയിൽ…

Read More »

ഇറാനിൽ വീണ്ടും പ്രതിഷേധക്കടൽ; അടിച്ചമർത്തലുകൾക്ക് ശേഷം വിദ്യാർത്ഥികൾ തെരുവിലേക്ക്

ടെഹ്‌റാൻ: ജനുവരിയിലെ അതിക്രൂരമായ അടിച്ചമർത്തലുകൾക്ക് ശേഷം ഇറാനിൽ വീണ്ടും വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ആരംഭിച്ചു. ശനിയാഴ്ച (ഫെബ്രുവരി 21, 2026) ടെഹ്‌റാനിലെ പ്രശസ്തമായ ഷെരീഫ് യൂണിവേഴ്‌സിറ്റി…

Read More »

എന്തുകൊണ്ടാണ് അവർ കീഴടങ്ങാത്തത്; ഇറാൻ്റെ നിലപാടിൽ ‘അത്ഭുതം’ പ്രകടിപ്പിച്ച് ട്രംപ്: യുദ്ധഭീതിയിൽ പശ്ചിമേഷ്യ

വാഷിംഗ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കും സൈനിക താവളങ്ങൾക്കും നേരെ കടുത്ത ആക്രമണ ഭീഷണി മുഴക്കുന്നതിനിടയിലും, ഇറാൻ ഭരണകൂടം തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

Read More »

ജിബ്രാൾട്ടർ കടന്ന് യുഎസ് യുദ്ധക്കപ്പൽ; ഇറാൻ അതിർത്തി ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ USS ജെറാൾഡ് ആർ ഫോർഡ് (USS Gerald R. Ford) ജിബ്രാൾട്ടർ കടലിടുക്ക് കടന്ന് മെഡിറ്ററേനിയൻ കടലിൽ പ്രവേശിച്ചതും, ഖത്തറിലെയും ബഹ്‌റൈനിലെയും…

Read More »
Back to top button