Education

കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശി സജീവാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അഞ്ചൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിനിയെ സജീവ് പ്രണം നടിച്ചാണ് പീഡനത്തിന് ഇരയാക്കിയത്

ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസ്സിലായത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് സജീവിനെ പിടികൂടിയത്.

The post കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ appeared first on Metro Journal Online.

See also  ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് ഏകപക്ഷീയമായി; തന്റെ സമ്മതമില്ലായിരുന്നുവെന്ന് ആർതി

Related Articles

Back to top button