Kerala

ആലപ്പുഴയിൽ വീണ്ടും തെരുവ് നായ ആക്രമണം; ചമ്പക്കുളത്ത് 45കാരന് കടിയേറ്റു

ആലപ്പുഴയിൽ തെരുവ് നായ ആക്രമണം. ചമ്പക്കുളത്ത് 45 കാരനെയാണ് തെരുവ് നായ ആക്രമിച്ചത്. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് കടിയേറ്റത്.

കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തെരുവ് നായയുടെ കടിയേറ്റ ശേഷം ടിറ്റോ തന്നെയാണ് നായയെ പിടികൂടി പരിശോധനക്ക് കൊണ്ടുപോയത്.

ടിറ്റോയുടെ കാലിനാണ് കടിയേറ്റത്. കടിച്ച നായയെ ഉടനെ പെടലിക്ക് കയറി പിടിച്ച് പൊക്കിയെടുക്കുകയായിരുന്നു.

The post ആലപ്പുഴയിൽ വീണ്ടും തെരുവ് നായ ആക്രമണം; ചമ്പക്കുളത്ത് 45കാരന് കടിയേറ്റു appeared first on Metro Journal Online.

See also  പാലക്കാട് കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടലിൽ പാതിരാ പരിശോധന; ഏറ്റുമുട്ടി പ്രവർത്തകർ

Related Articles

Back to top button