Gulf

നാളെ മുതല്‍ വടക്കന്‍ സഊദിയില്‍ അതിശൈത്യം അനുഭവപ്പെടും

ജിദ്ദ: നാളെ മുതല്‍ വടക്കന്‍ സഊദിയില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശരാശരി താപനില പൂജ്യത്തിനും നാലു ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

താബുക്, അല്‍ ജൗഫ്, ഹായില്‍, മദീനയുടെ വടക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാവും അതിശൈത്യം അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അലി ഖഹ്തമി പറഞ്ഞു.

The post നാളെ മുതല്‍ വടക്കന്‍ സഊദിയില്‍ അതിശൈത്യം അനുഭവപ്പെടും appeared first on Metro Journal Online.

See also  3,000 അടി ഉയരത്തില്‍ കുടുങ്ങിപ്പോയ രണ്ട് വിനോദസഞ്ചാരികളെ റാസല്‍ഖൈമ പൊലിസ് രക്ഷപ്പെടുത്തി

Related Articles

Back to top button