Kerala

ബംഗളൂരുവിൽ മലയാളി യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു ജീവൻ ഭീമാനഗറിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27)ആണ് മരിച്ചത്.

റോഡരികിൽ വീണ് കിടക്കുകയായിരുന്ന അനന്തുവിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

The post ബംഗളൂരുവിൽ മലയാളി യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ പ്രതിപക്ഷത്തിന് പരിഭ്രാന്തിയെന്ന് മന്ത്രി രാജേഷ്

Related Articles

Back to top button