Gulf

ചടയമംഗലം സ്വദേശി മരിച്ചു

ദോഹ: കൊല്ലം ചടയമംഗലം സ്വദേശി ഖത്തറില്‍ മരിച്ചു. കൂരിയോട് ജയശ്രീ മന്ദിരത്തില്‍ ശ്രീകുമാര്‍ (48) ആണ് മരിച്ചത്.

പരേതനായ സുരേന്ദ്രന്‍ പിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: അശ്വതി. കഴിഞ്ഞ ദിവസം മരിച്ച ശ്രീകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

The post ചടയമംഗലം സ്വദേശി മരിച്ചു appeared first on Metro Journal Online.

See also  വിമാനടിക്കറ്റിൽ തിരിമറിനടത്തിയ പ്രവാസി ജീവനക്കാരന് തടവും പിഴയും

Related Articles

Back to top button