Local

നിവേദനം നൽകി

മുക്കം:അധ്യാപകരുടെ ബ്രോക്കൺ , ലീവ് വേക്കൻസി സർവീസുകൾ പെൻഷൻ സംഖ്യ കണക്കാക്കുന്നതിന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി എംഎൽഎ ശ്രീ ലിന്റോ തോമസിന് നിവേദനം നൽകി

ഓൾ കേരള ബ്രോക്കൺ സർവീസ് ടീച്ചേഴ്സ്
അസോസിയേഷൻ പ്രതിനിധി അബൂബക്കർ പുതുക്കുടി നിവേദനം സമർപ്പിക്കുന്നു .

എ അബ്ദുൽ ഗഫൂർ മുഹമ്മദ് മാസ്റ്റർ ഒ മഹ്റൂഫ് എന്നിവർ പങ്കെടുത്തു

See also  കൂടരഞ്ഞിയിൽ കാട്ടുപന്നി യുവാവിനെ കുത്തിമറിച്ചു; ആക്രമണത്തിൽ യുവാവിന് പരിക്ക്.

Related Articles

Back to top button