Kerala

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,06,120 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 13,265 രൂപയായി

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,905 രൂപയും പവന് 87,240 രൂപയുമാണ് ഇന്നത്തെ വിപണിവില. 14 കാരറ്റിന് പവന് 67,920 രൂപയും 9 ഗ്രാമിന് 43,800 രൂപയും. വെള്ളി വിലയിലും വ്യത്യാസമുണ്ട്.

ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായിരുന്ന വെള്ളിവില. ഇന്ന് ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

See also  ഉച്ചയ്ക്ക് ശേഷം വീണ്ടും വർധനവ്; ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

Related Articles

Back to top button