Local

കൊന്നാലത്ത് ഷൗക്കത്തലി അനുസ്മരണ യോഗം സംഘടിപ്പിച്ചു

പത്തനാപുരം: പത്തനാപുരം മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻകാല സജീവ പ്രവർത്തകനായിരുന്ന കൊന്നാലത്ത് ഷൗക്കത്തലിയുടെ നിര്യാണത്തിത്തിൽ അനുസ്മരണ യോഗം ചേർന്നു. യോഗത്തിൽ മുസ്ലം ലീഗ് വാർഡ് പ്രസിഡൻ്റ് വി.ടി.ഉസ്മാൻ ഹാജി അധ്യക്ഷനായി. വാർഡ് മെമ്പർ എം.പി അബ്ദുഹിമാൻ, ഇ.കെ.എം പന്നൂർ, ഹനീഫ വെസ്റ്റ് പത്തനാപുരം, പി.ടി അബ്ദുള്ള മാസ്റ്റർ, എൻ.വി. മുജീബ് റഹ്മാൻ, എൻ.വി. അബ്ദുൽ ഹമീദ്, അനസ് കാരാട്ടിൽ, ബരീർ അസ്ലം ഇ.കെ. എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സെക്രട്ടറി, എൻ.വി. ഷഫീക്കലി മാസ്റ്റർ സ്വാഗതവും, ജോ. സെക്രട്ടറി ടി. മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.

See also  സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Related Articles

Back to top button