Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9020 രൂപയായി

നാല് ദിവസത്തിനിടെ പവന് 1320 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. പവന് 165 രൂപയും കുറഞ്ഞു. രാജ്യാന്തര വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

രാജ്യന്തര വില ഔൺസിന് 3327 ഡോളറായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 7475 രൂപയായി. വെള്ളി വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 117 രൂപയായി

See also  നൂർബിന റഷീദിന് അർഹമായ പരിഗണന നൽകി; കോഴിക്കോട് സൗത്ത് സീറ്റ് നൽകിയത് അതിന് തെളിവ്: സാദിഖലി തങ്ങൾ

Related Articles

Back to top button