Kerala

കൊല്ലത്ത് തുണിക്കടയിൽ വൻ തീപിടിത്തം

കൊല്ലത്ത് ചാമക്കട മാർക്കറ്റിന് സമീപം വടയാറ്റുകോട്ടയിൽ തീപിടിത്തം. റോമാൻസ് എന്ന് തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്.

ഏഴോളം ഫയർഫോഴ്സുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളുകളില്ലാതിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല.

See also  ചിരിപ്പിച്ച് മടക്കം; സലീം കുമാറിന്റെ സംസ്കാരം പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ

Related Articles

Back to top button