Kerala

പിണറായി വിജയനും12 മന്ത്രിമാർ പിന്നിൽ

ധർമടം മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ.

വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ കണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനു ശേഷം യുഡിഎഫ് വ്യക്തമായ ലീഡിലേക്ക് നീങ്ങുന്നു. പത്തിലധികം മന്ത്രിമാർ പിന്നിട്ടു നിൽക്കുമ്പോൾ ഭരണപക്ഷം അഭിമുഖീകരിക്കുന്നത് കനത്ത തിരിച്ചടി.

കൊല്ലം ജില്ലയിലെ ഏഴ് മണ്ഡലങ്ങളിൽ യുഡിഎഫും നാല് മണ്ഡലങ്ങളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു.

വി. ശിവൻകുട്ടി, പി. രാജീവ്, ഒ.ആർ. കേളു, വീണ ജോർജ്, ആർ. ബിന്ദു, വി.എൻ. വാസവൻ, കെ.ബി. ഗണേഷ് കുമാർ, വി. അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവർ അവരവരുടെ മണ്ഡലങ്ങളിൽ പിന്നിട്ടു നിൽക്കുന്നു.

റോഷി അഗസ്റ്റിൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി തുടങ്ങിയ മന്ത്രിമാർ ലീഡ് ചെയ്യുന്നു.

See also  ഗർഭിണി ആകാൻ റെഡി ആകൂ, കുഞ്ഞ് വേണം, ഗുളിക കഴിക്കരുത്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത്

Related Articles

Back to top button