National

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 4 തീവ്രത

രാജ്യതലസ്ഥാനമായ ഡൽഹിയിലെ ഭൂചലനത്തിന് പിന്നാലെ ബീഹാറിനും ഭൂചലനം. ഡൽഹിയിൽ പുലർച്ചെയാണ് ഭൂചലനമുണ്ടായത്. മണിക്കൂറുകൾക്ക് ശേഷം രാവിലെ 8.02നാണ് ബിഹാറിൽ ഭൂമികുലുക്കം സംഭവിച്ചത്

ഇരു സ്ഥലങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയിൽ പുലർച്ചെ 5.36നുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്‌കൈയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയിരുന്നു.

ന്യൂഡൽഹിയാണ് പ്രഭവ കേന്ദ്രം. ബിഹാറിലെ ഭൂചലനവും റിക്ടർ സ്‌കൈലിൽ 4 തീവ്രത രേഖപ്പെടുത്തി. ബിഹാറിലെ സിവാനിലാണ് ഭൂചലനമുണ്ടായത്.

See also  പന്തം കൊളുത്തി കോൺഗ്രസ് പ്രതിഷേധം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യം

Related Articles

Back to top button