Kerala

ലൈംഗികാതിക്രമ കേസ്: ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും പീഡനം നടന്നതായി ആരോപിക്കുന്ന തീയതികളിൽ വൈരുദ്ധ്യമുണ്ടെന്നും നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ജയസൂര്യ വാദിച്ചിരുന്നു

വിദേശത്തായതിനാൽ എഫ്‌ഐആർ കണ്ടിട്ടില്ലെന്നും ജയസൂര്യ പറയുന്നു. കോടതിയിൽ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തീയതി ജയസൂര്യ വിദേശത്ത് നിന്ന് കൊച്ചിയിൽ മടങ്ങിയെത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്നാണ് നടിയുടെ പരാതി.

The post ലൈംഗികാതിക്രമ കേസ്: ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും appeared first on Metro Journal Online.

See also  സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസം സ്വർണവിലയിൽ മാറ്റമില്ല; പവന് 53,440 രൂപയിൽ തുടരുന്നു

Related Articles

Back to top button