Local

എലത്തൂരിൽ ബസ് മറിഞ്ഞു അനവധി പേർക്ക് പരിക്ക്

കോഴിക്കോട്: എലത്തൂരിൽ ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു .അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.ബിൽ സാജ് ബസ് ആണ് മറിഞ്ഞത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

See also  ചെറുകിടവ്യാപാരമേഖലയിൽനിന്നുംകുത്തകളെ പുറത്താക്കുക

Related Articles

Back to top button