Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് ഉയർന്നത് 320 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 320 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,920 രൂപയായി.

ഗ്രാമിന് 40 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6865 രൂപയായി. ഇന്നലെ സ്വർണത്തിന് 960 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ മാത്രം സ്വർണത്തിന് 1280 രൂപയുടെ വർധനവാണുണ്ടായത്.

See also  വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി: കേന്ദ്രമന്ത്രി എത്തിയില്ല

Related Articles

Back to top button