Sports

ചാമ്പ്യൻസ് ട്രോഫി ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടം; ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും

ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കെഎൽ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. പേസർമാരായി മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ എന്നിവർ ടീമിലെത്തി. രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലുമാണ് കുൽദീപ് യാദവുമാണ് സ്പിന്നർമാർ

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി

ബംഗ്ലാദേശ് ടീം: തൻസിദ് ഹസൻ, സൗമ്യ സർക്കാർ, നജ്മുൽ ഹുസൈൻ ഷന്റോ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖർ റഹീം, ജേക്കർ അലി, മെഹ്ദി ഹസൻ മിറാസ്, റിഷാദ് ഹുസൈൻ, തസ്‌കിൻ അഹമ്മദ്, തൻസിം ഹസൻ, മുസ്തിഫിസുർ റഹ്മാൻ

The post ചാമ്പ്യൻസ് ട്രോഫി ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടം; ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും appeared first on Metro Journal Online.

See also  തോറ്റുപോയവര്‍ക്കിടയിലെ പോരാളി; ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

Related Articles

Back to top button