Travel

ഫ്‌ളൈ സഫ്‌റോണിനൊപ്പം കുറഞ്ഞ യാത്രാ ചെലവിൽ ഉംറ നിർവ്വഹിക്കാം

ഫ്‌ളൈ സഫ്‌റോണിനൊപ്പം കുറഞ്ഞ യാത്രാ ചെലവിൽ ഉംറ നിർവ്വഹിക്കാം

പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങളോടൊപ്പം കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനുള്ള അവസരമൊരുക്കുകയാണ് ഉംറ സേവന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫ്‌ളൈ സഫറോൺ ടൂർസ് & ട്രാവൽസ്. ഫെബ്രുവരി 23ന് കോഴിക്കോട് നിന്നും പുറപ്പെടുന്നു; ബുക്കിംഗ് ആരംഭിച്ചു.

പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങളോടൊപ്പം പ്രഗത്ഭരായ സഊദിയിലെ മറ്റു അസിസ്റ്റന്റ് അമീറുമാരുടെയും സേവനം ഉണ്ടായിരിക്കും. ഹറമിൽ നിന്ന് 250 മീറ്റർ മുതൽ 300 മീറ്റർ വരെ ചുറ്റളവിൽ താമസം.

നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഫ്‌ളൈ സഫറോൺ ഒരുക്കുന്നുണ്ട്. 15,30 ദിവസ പാക്കേജ്, പാക്കേജ് ഇല്ലാതെയും ലഭ്യമാണ്.

ബുക്കിംഗിന് ബന്ധപ്പെടുക:
9847228786,
9847888268,
8111847311,
04942466888

ഫ്‌ളൈ സഫ്‌റോണിനൊപ്പം കുറഞ്ഞ യാത്രാ ചെലവിൽ ഉംറ നിർവ്വഹിക്കാം


See also  അഗസ്ത്യാര്‍കൂടം കയറാന്‍ ഇതാ ഒരു അവസരം

Related Articles

Back to top button