World

അഫ്ഗാനിസ്ഥാനിൽ പാക് വ‍്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ‌ വ‍്യോമാക്രമണം നടത്തി പാക്കിസ്ഥാൻ. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ചാവേറാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ഒളിത്താവളങ്ങൾ ല‍ക്ഷ‍്യമിട്ടായിരുന്നു പാക് ആക്രമണമെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വക്ഷക്തമാകുന്നത്.

See also  32 സൈനികർ കൊല്ലപ്പെട്ടതിൽ ക്യൂബയിൽ ദുഃഖാചരണം

Related Articles

Back to top button