Kerala

പവന് ഇന്ന് 360 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 360 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 7140 രൂപയായി

18 കാരറ്റ് സ്വർണം ഗ്രാമിന് 5900 രൂപയായി. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണവിലയിൽ കുതിപ്പുണ്ടാകുന്നത്. ഡിസംബർ മാസത്തോടെ സ്വർണവിലയിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

See also  തിരുവല്ല മുതൽ മഞ്ചേശ്വരം വരെ; ആറ് മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത്

Related Articles

Back to top button