Kerala

പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് ബിനോയ് വിശ്വം; എതിർപ്പ് ശക്തമായി ഉന്നയിക്കാൻ സിപിഐ മന്ത്രിമാർക്ക് നിർദേശം

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും. ദേശീയ…

Read More »
Kerala

ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം; നീറുന്ന വിഷയങ്ങൾ വേറെയുമുണ്ട്: വെള്ളാപ്പള്ളി

ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സകല ദേവസ്വം ബോർഡുകളും പിരിച്ചുവിടണം. ഇക്കാര്യം…

Read More »
Kerala

കണ്ണൂരിൽ സ്ത്രീയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ പാറക്കണ്ടി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. തോട്ടട സമാജ് വാദി നഗറിലെ ശെൽവിയെയാണ്(50) ഇന്നലെ രാവിലെ കടവരാന്തയിൽ…

Read More »
Kerala

രാവിലെ കുറഞ്ഞത് 2480 രൂപ, ഉച്ചയ്ക്ക് ശേഷം 960 രൂപ; കുത്തനെ ഇടിഞ്ഞ് സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 93,000 രൂപയിൽ താഴെയെത്തി. രാവിലെ പവന്റെ വിലയിൽ 2480 രൂപ കുറഞ്ഞിരുന്നു.…

Read More »
Kerala

പെരുമ്പാവൂരിൽ ഫാക്ടറിയിൽ ചാരം തള്ളുന്ന ടണലിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പെരുമ്പാവൂർ ഓടയ്ക്കാലിലെ റൈസ്‌കോ കമ്പനിയിലാണ് അപകടം. ബിഹാർ സ്വദേശി രവി കിഷനാണ് മരിച്ചത്.  ചാരം പുറന്തള്ളുന്നതിനുള്ള…

Read More »
Kerala

പലിശക്കാരുടെ ഭീഷണി: ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ നിലയിൽ

ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ…

Read More »
Kerala

ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ച യുവാവിനെ കാണാനില്ല

തിരുവനന്തപുരം ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി അസ്മിനയാണ് കൊല്ലപ്പെട്ടത്. മൂന്നുമുക്കിലെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ച ഇതേ ലോഡ്ജിലെ…

Read More »
Kerala

ആശ വർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്, അറസ്റ്റും

വേതന വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ആശാ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളഞ്ഞ് പ്രതിഷേധിച്ചു. ക്ലിഫ് ഹൗസിലേക്ക്…

Read More »
Kerala

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ 13 വയസുകാരന്

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. അഞ്ചുതെങ്ങ് സ്വദേശിയായ 13 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ്…

Read More »
Kerala

കേരളം പുതിയ ദിശയിലേക്ക്; ഇനിയൊരിക്കലും കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാകില്ല: ഇ പി

കേരളത്തിന്റെ രാഷ്ട്രീയഭാവിയിൽ കോൺഗ്രസിന് ഇനി സ്ഥാനമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. സംസ്ഥാനത്ത് ഇനിയൊരിക്കലും ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല. മുഖ്യമന്ത്രി കുപ്പായമിട്ട്…

Read More »
Back to top button