Kerala

രാജമോഹൻ ഉണ്ണിത്താന്റെ മുന്നിൽ ഞാൻ അൽപ്പൻ; അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാവ്: വിമർശനങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ

കോൺഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി മാത്യു കുഴൽനാടൻ. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് മുഴുവൻ കേട്ടു. അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവ്. രാജമോഹൻ ഉണ്ണിത്താന്റെ മുന്നിൽ താൻ…

Read More »
Kerala

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ. വെള്ളിയാഴ്ച രാത്രിയോടെയാണ് സൈബർ സെല്ലിന്‍റെ ജീപ്പ് മോഷണം പോയത്. പിന്നാലെ പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുവായൂർ…

Read More »
Kerala

കോണ്‍ഗ്രസിനെക്കുറിച്ച് ലീഗിന് അഭിപ്രായം പറയാം; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അഭിപ്രായം പറഞ്ഞ മുസ്ലീം ലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. മുസ്ലിം ലീഗിന് കോണ്‍ഗ്രസിലെ ചര്‍ച്ചകളെക്കുറിച്ച് അഭിപ്രായം…

Read More »
Kerala

ഇടുക്കിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ പൊരിഞ്ഞ അടി; എട്ടുപേര്‍ക്ക് പരുക്ക്

ഇടുക്കിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ പൊരിഞ്ഞ അടി. സ്ത്രീകളടക്കം എട്ടുപേര്‍ക്ക്  പരുക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സല്‍ക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് അടിപൊട്ടിയത്. പള്ളിയിലെ വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം…

Read More »
Kerala

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി വട്ടിയൂർക്കാവിലെ നിയുക്ത എംഎൽഎ കെ മുരളീധരൻ

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി വട്ടിയൂർക്കാവിലെ നിയുക്ത എംഎൽഎ കെ മുരളീധരൻ. മുഖ്യമന്ത്രി പദത്തിലേക്ക് സീനിയോരിറ്റിയൊന്നും പ്രശ്നമല്ല. ഇതൊരു സിംഗിൾ പാർട്ടി സർക്കാരാണ്. എംഎൽഎമാരുടെ ഭൂരിപക്ഷവും ഘടകകക്ഷികളുടെ…

Read More »
Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ; കെ.സി. വേണുഗോപാൽ പിന്മാറിയേക്കും

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് കെ.സി. വേണുഗോപാൽ പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന. അങ്ങനെയെങ്കിൽ സതീശൻ മുഖ്യമന്ത്രിയും, രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയും ആകാനുള്ള സാധ്യതയേറി. ഘടകകക്ഷികളുടെ പിന്തുണയും,…

Read More »
Kerala

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം നാളെ

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ. പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. പിണറായി വിജയനായി കേരള ഹൗസിലെ 204 ആം…

Read More »
Kerala

സ്വർണ്ണവിലയിൽ ആശ്വാസം; ഇന്നും വില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്നലെ 240 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്നും പവന് 240 രൂപയാണ് കുറഞ്ഞത്. മെയ് മാസത്തിൽ ആദ്യമായി പവന്…

Read More »
Kerala

എറണാകുളം റൂട്ടില്‍ ട്രെയിന്‍ നിയന്ത്രണം; ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി: സർവീസുകളിൽ മാറ്റം

എറണാകുളം ജങ്ഷന്‍ യാര്‍ഡില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128)…

Read More »
Kerala

മഴ കനക്കുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് വിലയിരുത്തൽ. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട്…

Read More »
Back to top button