Sports

ആര്‍ച്ചറിന്റെ ബൗളിംഗില്‍ വീണ്ടും വീണു; അഞ്ചില്‍ ഒടുങ്ങി സഞ്ജു

ഇംഗ്ലണ്ടിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജു അഞ്ച് റണ്‍സില്‍ ഒടുങ്ങി. ഇക്കുറിയും സഞ്ജുവിന്റെ വിക്കെറ്റെടുത്തത് ജൊഫ്‌റ ആര്‍ച്ചര്‍. ഏഴ് ബോളില്‍ അഞ്ച് റണ്‍സ് മാത്രം…

Read More »
Sports

വീണ്ടും ബോളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും ബോളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ആദ്യ മത്സരത്തിലെ മിന്നും വിജയം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടോസ് ലഭിച്ചിട്ടും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചത്. തീരുമാനം…

Read More »
Gulf

അല്‍ അവീര്‍ രണ്ടില്‍ പുതിയ പാര്‍ക്ക് തുറന്നു

ദുബൈ: അല്‍ അവീര്‍ രണ്ട് മേഖലയില്‍ പുതിയ പാര്‍ക്ക് യാഥാര്‍ഥ്യമാക്കി ദുബൈ നഗരസഭ. 10,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്ക് ഇന്നലെയാണ് തുറന്നുകൊടുത്തത്. എല്ലാവര്‍ക്കും ഏത് സയമത്തും…

Read More »
Sports

രോഹിത് ശാപം രഞ്ജിയിലും; മുംബൈക്ക് കനത്ത തോല്‍വി

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ശാപം രഞ്ജി ട്രോഫിയിലും. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള പ്രമുഖര്‍ അണി നിരന്ന ടീമുകളെല്ലാം രഞ്ജി ട്രോഫിയില്‍ ദയനീയമായി പരാജയപ്പെട്ടു. ഇതില്‍…

Read More »
Gulf

കുവൈത്ത് 3,856 പേരുടെ പൗരത്വം റദ്ദ് ചെയ്യും

കുവൈറ്റ് 1200 കുവൈറ്റ് സിറ്റി: അനര്‍ഹമായ മാര്‍ഗങ്ങളിലൂടെയും വ്യാജ രേഖകള്‍ ചമച്ചും പലരും രാജ്യത്ത് പൗരത്വം നേടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 3,856 പേരുടെ പൗരത്വം കൂടി…

Read More »
Gulf

ഇസ്രായേല്‍ ആക്രമണത്തെ സഊദി അപലപിച്ചു

റിയാദ്: വെസ്റ്റ് ബാങ്കിലെ ജനീന്‍ നഗരത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കേ ഇസ്രായേല്‍ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെ സഊദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇസ്രായേലി അധിനിവേശ ശക്തികള്‍ വെസ്റ്റ്ബാങ്കില്‍…

Read More »
Sports

രഞ്ജി ട്രോഫി: കേരളത്തിന് 363 റണ്‍സ് വിജയ ലക്ഷ്യം

തോല്‍ക്കുമെന്ന് ഉറപ്പായ അവസ്ഥയില്‍ നിന്ന് കളി തിരിച്ചുപിടിച്ച് മധ്യപ്രദേശ്. കേരളത്തിനെതിരായ രഞ്ജി ട്രോഫി ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കളി തിരിച്ചുപിടിച്ച് മധ്യപ്രദേശിന്റെ മികച്ച പ്രകടനം. ആദ്യ ഇന്നിംഗ്‌സില്‍…

Read More »
Gulf

കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഏപ്രില്‍ മുതല്‍ സ്വന്തം പേരില്‍ ഒരു വാഹനം മാത്രമേ അനുവദിക്കൂ

കുവൈറ്റ് 1200 കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് സ്വന്തംപേരില്‍ ഇനി ഒരു വാഹനം മാത്രമേ അനുവദിക്കൂവെന്ന് കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 22 മുതലാവും ഇത്…

Read More »
Gulf

യുഎഇ-കുവൈറ്റ് വീക്ക് ഫെബ്രുവരി മൂന്നിന്

അബുദാബി: ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎഇ-കുവൈറ്റ് വീക്ക് അടുത്ത മാസം മൂന്ന്, നാല് തിയതികളില്‍ നടക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ…

Read More »
Gulf

ലബനോണിലെ യുഎഇ എംബസി വീണ്ടും തുറന്നു

അബുദാബി: ബെയ്‌റുത്തിലെ യുഎഇ എംബസി വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേല്‍ ലബനോണ്‍ സംഘര്‍ഷത്തിന് അയവുവന്നതോടെയാണ് എംബസി വീണ്ടും തുറന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ…

Read More »
Back to top button