ഗവർണർ തടഞ്ഞുവെച്ച ബില്ലുകൾ നിയമമാക്കി ചരിത്ര നീക്കവുമായി തമിഴ്നാട് സർക്കാർ.സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാരിന്റെ സുപ്രധാന നീക്കം. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ…
Read More »എഐഎഡിഎംകെ-ബിജെപി സഖ്യത്തെ പരിഹസിച്ച് തമിഴ് വെട്രി കഴകം സ്ഥാപകൻ വിജയ്. എഐഎഡിഎംകെയെ ബിജെപി പങ്കാളിയാക്കിയതിൽ അത്ഭുതപ്പെടാനില്ല. ബിജെപിയുടെ പരസ്യപങ്കാളിയാണ് അണ്ണാഡിഎംകെ. ഈ കുട്ടുകെട്ടിനെ ജനങ്ങൾ നേരത്തെ തള്ളിയതാണ്…
Read More »രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു. ഇതോടെ ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ വഴിയുള്ള പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് അറിയുന്നത്. ഒരു മാസത്തിനുള്ളിൽ…
Read More »ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ തുടരുന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. അഖ്നൂരിലുണ്ടായ ഏറ്റുമുട്ടലിൽ സുബേദാർ കുൽദീപ് ചന്ദ് ആണ് വീരമൃത്യു വരിച്ചത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് സൈനികൻ…
Read More »തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി ചേർത്ത സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ. സർവീസിൽ നിന്നും പുറത്താക്കുന്നതിന് ഐബി നടപടികൾ ആരംഭിച്ചു. അതേസമയം സുകാന്ത്…
Read More »പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. നിംതിറ്റ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് നേർക്ക് ജനക്കൂട്ടം കല്ലെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ അക്രമികൾ അടിച്ചു തകർത്തു.…
Read More »ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിലും മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബില്ലുകൾ പിടിച്ചുവെച്ചാൽ…
Read More »മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയ്ക്ക് കൊച്ചിയിലുൾപ്പെടെ ആര് സഹായം നൽകി എന്നത് അന്വേഷിച്ച് എൻഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് റാണ കൊച്ചിയിൽ എത്തിയതെന്നാണ് വിവരം.…
Read More »ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടതായി സൂചനയുണ്ട്. അതേസമയം അഖ്നൂർ മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ…
Read More »കാനഡയിൽ കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് മരിച്ചത്. കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ജിപിഎസ് സംവിധാനമുള്ള വാഹനമടക്കം അഞ്ചാം തീയതി…
Read More »








