National

പാര്‍ലിമെന്റിന് മുന്നില്‍ സ്വയം തീക്കൊളുത്തി ഉത്തര്‍ പ്രദേശ് സ്വദേശിയുടെ ആത്മഹത്യാ ശ്രമം

അതീവ സുരക്ഷാവലയത്തിലുള്ള പാര്‍ലിമെന്റിന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. പാര്‍ലിമെന്റിന് മുന്നിലേക്ക് നടന്നെത്തിയ യുവാവ് സ്വയം തീക്കൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍,…

Read More »
Kerala

താപനില മൈനസിലെത്തി; ന്യൂയര്‍ ട്രിപ്പ് ഇനി മൂന്നാറിലേക്ക്

അതിശൈത്യത്തെ തുടര്‍ന്ന് മൂന്നാറില്‍ പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിയും ചിലയിടങ്ങളില്‍ മൈനസ് ഡിഗ്രിയും റിപോര്‍ട്ട് ചെയ്തതോടെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. ക്രിസ്മസ്. ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് പുറപ്പെടുകയാണ്…

Read More »
National

പുരുഷനായ അധ്യാപകന് പ്രസവാവധി ലഭിച്ചു; വിവാദം പുകയുന്നു

അധ്യാപകര്‍ക്ക് പ്രസവാവധി ലഭിക്കുകയെന്നത് വലിയ കാര്യമല്ല. പ്രസവത്തിന് മുമ്പ് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് ഇത് ലഭിക്കാറുണ്ട്. എന്നാല്‍, ബിഹാറില്‍ നടന്നത് വ്യത്യസ്തമായ സംഭവമായി. പ്രസവാവധിക്ക് അപേക്ഷിച്ച…

Read More »
World

അടിയന്തര ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നു; 35 മരണം

അടിയന്തര ലാന്‍ഡിംഗിനിടെ യാത്രാ വിമാനം തകര്‍ന്ന് വീണ് 35 പേര്‍ മരിച്ചു. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചെങ്കിലും 32 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏഷ്യന്‍…

Read More »
Kerala

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്

കൊച്ചി കടവന്ത്രയില്‍ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കൊച്ചി ട്രാഫിക്കിലെ എഎസ്‌ഐ രമേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍…

Read More »
Gulf

അബുദാബിയില്‍ ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നു

അബുദാബി: ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി(എസ്എസ്എംസി)യില്‍ ഒരൊറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നു. നാലര കോടിമുതല്‍ ആറു കോടിവരെ പ്രസവങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഇത്തരത്തില്‍ അത്യപൂര്‍വമായി സംഭവിക്കാറെന്നാണ്…

Read More »
National

ഒരു ഭാര്യ രണ്ട് ഭര്‍ത്താക്കന്മാര്‍; ഉത്തര്‍ പ്രദേശില്‍ വൈറല്‍ കല്യാണം

വ്യത്യസ്തമായ കല്യാണത്തിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഡിയോറയെന്ന നാട്. ചെറുപ്പം മുതലെ കണ്ടുവളര്‍ന്ന രണ്ട് പുരുഷന്മാരെയും ഒഴിവാക്കാനാകാതിരുന്ന യുവതി ഒടുവില്‍ രണ്ട് പേരെയും വരന്മാരായി സ്വീകരിച്ചു. ഇവരുടെ…

Read More »
Kerala

ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്തു; ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുതെന്ന് ബിജെപി

ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവനയോട് തൃശ്ശൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സര്‍ക്കാരിന്റെ…

Read More »
Gulf

എയര്‍ അറേബ്യ ബെയ്‌റൂത്ത് സര്‍വിസ് പുനഃരാരംഭിക്കും

അബുദാബി: എയര്‍ അറേബ്യ അബുദാബി ബെയ്‌റൂത്ത് സര്‍വിസ് പുനഃരാരംഭിക്കുന്നു. ജനുവരി ഒമ്പത് മുതല്‍ അബുദാബി-ബെയ്‌റൂത്ത് സെക്ടറില്‍ നേരിട്ടുള്ള സര്‍വിസ് പുനഃരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ യുഎഇ തലസ്ഥാനമായ…

Read More »
Gulf

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ദുരുപയോഗം; അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി

റിയാദ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നിയമ നടപടികള്‍ ആരംഭിച്ചതായി സഊദി അധികൃതര്‍ വെളിപ്പെടുത്തി. രാജ്യത്തെ നിയമങ്ങളെ വകവെക്കാതെ സോഷ്യല്‍…

Read More »
Back to top button