Kerala

പികെ ശശിക്ക് കനത്ത തിരിച്ചടി; കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കൾ സിപിഎമ്മിൽ തിരിച്ചെത്തി

പികെ ശശിയുടെ വിമത നീക്കങ്ങൾക്ക് തിരിച്ചടി. കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കൾ സിപിഎമ്മിലേക്ക് മടങ്ങിയെത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗം എൻ വിജയാനന്ദ്, പെരുമ്പാറുള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ്…

Read More »
Sports

ഫൈനലിൽ അഭിഷേക് ശർമയുടെ സ്ഥാനം തെറിച്ചേക്കും; ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത

ടി20 ലോകകപ്പിന്റെ ഫൈനലിൽ ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ന്യൂസിലാൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത. ടൂർണമെന്റിലുടനീളം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ഓപണർ അഭിഷേക്…

Read More »
Kerala

ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. സിറിയക് വാഗമണിൽ പിടിയിൽ

അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് വിദ്യാർഥിനി ജസ്‌ലിയയെ കാറിടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ ഡോ. സിറിയക് പി ജോർജ് പിടിയിൽ. ഒളിവിൽ കഴിഞ്ഞ സിറിയകിനെ വാഗമണിൽ…

Read More »
Kerala

ഇടുക്കി, കുട്ടനാട് സീറ്റുകൾ കേരളാ കോൺഗ്രസ് ജോസഫിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസ്; ഇന്ന് ചർച്ച

കുട്ടനാട്, ഇടുക്കി സീറ്റുകൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാൻ കോൺഗ്രസിന്റെ നീക്കം. കഴിഞ്ഞ തവണ പത്ത് സീറ്റുകളിലാണ് കേരളാ കോൺഗ്രസ് ജോസഫ് മത്സരിച്ചത്. ഇത്തവണ…

Read More »
Kerala

അനുനയത്തിന് വഴങ്ങാതെ ജി സുധാകരൻ; പെരുമ്പളം പാലം ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കില്ല

ആലപ്പുഴ പെരുമ്പളം പാലം ഉദ്ഘാടന പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ചികിത്സയിലായതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് വിശദീകരണം. മന്ത്രി പിഎ മുഹമ്മദ് റിയാസ് ക്ഷണിച്ചപ്പോഴാണ്…

Read More »
Kerala

പികെ ശശിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇഎൻ സുരേഷ് ബാബു

പി. കെ ശശിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പാർട്ടിയുടെ നേതൃത്വത്തിൽ നിയമ നടപടി സ്വീകരിക്കും. പാലക്കാട്…

Read More »
Sports

റൺവേട്ടയിൽ 11ാമൻ, ഇന്ത്യൻ താരങ്ങളിൽ മൂന്നാമൻ; കംപ്ലീറ്റ് സഞ്ജു ഷോ

വെറും രണ്ടേ രണ്ട് മത്സരങ്ങളിലെ പ്രകടനം കൊണ്ട് 2026 ടി20 ലോകകപ്പ് താരമായി സഞ്ജു സാംസൺ മാറി. നിർണായകമായ രണ്ട് മത്സരങ്ങൾ, അതും ഡു ഓർ ഡൈ…

Read More »
Kerala

വിമാന സർവീസുകൾ ഇന്നും വെട്ടിച്ചുരുക്കി; നെടുമ്പാശ്ശേരിയിൽ ഇന്ന് 12 സർവീസുകൾ മാത്രം

മധ്യപൂർവേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും വെട്ടിക്കുറച്ചു. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 12 സർവീസുകൾ മാത്രമാണ് ഈ മേഖലയിലേക്കുള്ളത്. സംഘർഷാവസ്ഥയെ…

Read More »
Kerala

ശസ്ത്രക്രിയക്ക് ശേഷം തുണി വയറ്റിൽ തുന്നിക്കെട്ടി; സിഎസ്‌ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം കഴക്കൂട്ടത്ത് ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളിൽ തുന്നിക്കെട്ടിയെന്ന് പരാതി. സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം. മേനംകുളം സ്വദേശിയായ ഷീബ പ്രമോദിനാണ് ദുരനുഭവമുണ്ടായത്. മൂന്ന് മാസമാണ്…

Read More »
World

ഖമനയിയുടെ മകൻ എനിക്ക് സ്വീകാര്യനല്ല; ഇറാന്റെ പുതിയ നേതാവിനെ ഞാൻ തീരുമാനിക്കും: ട്രംപ്

ഇറാന്റെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കാൻ ഉദ്ദേശിക്കുന്നുവെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട്. ഖമനയിയുടെ മകൻ…

Read More »
Back to top button