Kerala

വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല; ജില്ലയിൽ രോഗബാധിതരായ വിദ്യാർഥികളുടെ എണ്ണം എട്ടായി

വയനാട്: വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഷിഗെല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം എട്ടായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം. നേരത്തെ,…

Read More »
Kerala

കെഎസ്ആർടിസി വിദ്യാർഥി പാസ് നിരക്ക് വർധന; ഓൺലൈൻ ചാർജ് 11 ഇരട്ടിയാക്കി: പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രക്ഷോഭമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ പാസ്സ് പുതുക്കാനുള്ള ഓൺലൈൻ നിരക്ക് കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്. പാസ് പുതുക്കുന്നതിനുള്ള ചാർജ് 10…

Read More »
Kerala

തോക്കിൻമുനയിൽ നിർത്തി കൗൺസിലറെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മേയർ വി.വി. രാജേഷ്

​തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ അർദ്ധരാത്രി നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ, കൗൺസിലർക്ക് പൂർണ്ണ…

Read More »
Kerala

ഭീതിയായി വീണ്ടും നിപ; കോഴിക്കോട്ട് ഫറോക്ക് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫറോക്ക് സ്വദേശിയായ രോഗിക്കാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് മൈക്രോബയോളജി ലാബിൽ നടത്തിയ പിസിആർ (PCR)…

Read More »
Kerala

ഇതല്ലേ മാഷേ നേരത്തെ പറഞ്ഞത്; തിരുത്താൻ നേതൃത്വം ഇനിയെങ്കിലും തയാറാകുമോ: വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ നടത്തിയ വാർത്തസമ്മേളനത്തിലെ പല പരാമർശങ്ങളോടും തനിക്ക് വിമർശനപരമായ നിലപാടാണുള്ളതെന്ന് പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ. ജനങ്ങളിൽനിന്നുള്ള അഭിപ്രായം…

Read More »
Kerala

നെല്ലിയാമ്പതി മരപ്പാലത്ത് കാൽ വഴുതിവീണ് വിനോദസഞ്ചാരി മരിച്ചു

പാലക്കാട് നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തിൽ നിന്ന് കാൽവഴുതിവീണ് യുവാവിന് ദാരുണാന്ത്യം. നെല്ലിയാമ്പതി സന്ദർശിക്കുന്നതിനിടെ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. മരപ്പാലത്തിന് സമീപത്ത് നിൽക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.…

Read More »
Kerala

കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് നിപ രോഗലക്ഷണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് നിപ (Nipah) രോഗബാധയെന്ന് സംശയം. ഫറോക്ക് സ്വദേശിയായ വ്യക്തിയെ നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവം പി.സി.ആർ (PCR)…

Read More »
Kerala

മംഗളൂരുവിൽ കണ്ടത് അദാനിയുടെ ഏജന്‍റിനെയല്ല; ആര്യാടന്‍റെ ബന്ധുവിനെയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

മംഗളൂരു സന്ദർശനത്തിനിടെ അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. മംഗളൂരുവിൽവച്ച് കണ്ടത് അദാനിയുടെ ഏജന്‍റിനെയല്ല, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ്…

Read More »
Kerala

കൊണ്ടോട്ടിയിൽ നടുറോഡിൽ പിഞ്ചുകുഞ്ഞ്; രക്ഷകരായി ബസ് ജീവനക്കാർ: നെഞ്ചിടിപ്പേറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കൊണ്ടോട്ടി വലിയ പറമ്പില്‍ നടുറോഡില്‍ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ആ സമയം സഫ മര്‍വ എന്ന ബസ് കടന്നുപോകുമ്പോഴാണ്…

Read More »
Kerala

സ്ത്രീകൾക്ക് സൗജന്യയാത്ര; സ്വകാര്യ ബസ് മേഖല തകരാതെ സംരക്ഷിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോഴും സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല തകരാതെ സംരക്ഷിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി. പി.…

Read More »
Back to top button