Kerala

നെല്ലിയാമ്പതി മരപ്പാലത്ത് കാൽ വഴുതിവീണ് വിനോദസഞ്ചാരി മരിച്ചു

പാലക്കാട് നെല്ലിയാമ്പതിയിലെ വിനോദസഞ്ചാര കേന്ദ്രമായ മരപ്പാലത്തിൽ നിന്ന് കാൽവഴുതിവീണ് യുവാവിന് ദാരുണാന്ത്യം. നെല്ലിയാമ്പതി സന്ദർശിക്കുന്നതിനിടെ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.

മരപ്പാലത്തിന് സമീപത്ത് നിൽക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സിജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

See also  തിരുവനന്തപുരത്ത് വയോധിക ദമ്പതികളെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button