Kerala

പാലാ കാടപ്പാട്ടൂരിലെ ബൈക്ക് അപകടം; സഹോദരന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ യുവതിയും മരിച്ചു

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊച്ചി ഇൻഫോസിറ്റി ജീവനക്കാരി ശ്രീലക്ഷ്മിയാണ്(27) മരിച്ചത്. അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ…

Read More »
Kerala

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറഞ്ഞേക്കും

അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി. കോഴിക്കോട്…

Read More »
Kerala

ബാധയൊഴിപ്പിക്കലിനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജ്യോത്സ്യനെതിരെ പോക്‌സോ കേസ്

കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെണ്ടാർ സ്വദേശി മുരാരി  തന്ത്രിയെന്ന രാജന്‍ ബാബുവിനെതിരെയാണ് പരാതി.. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തു…

Read More »
Kerala

പോലീസിന് ക്ലീൻ ചിറ്റ് നൽകി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ മ്യൂസിയം പോലീസിന് ക്ലീൻ ചിറ്റ് നൽകി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനഃപൂർവമായ…

Read More »
Kerala

പുതിയ ചിത്രങ്ങൾ പുറത്ത്; ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി: SIT ചോദ്യം ചെയ്‌തേക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള പുതിയ ചിത്രങ്ങൾ പുറത്തുവന്നതിനെ…

Read More »
Kerala

സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച; സംസ്ഥാന നേതാക്കൾക്ക് പങ്കില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി. കൂടിക്കാഴ്ചയിൽ സംസ്ഥാന നേതാക്കൾക്ക്…

Read More »
World

ഇറാനിലെ പ്രക്ഷോഭം ആഗോളതലത്തിലേക്ക്! വിവിധ രാജ്യങ്ങളിൽ ഖമേനിക്കെതിരെ പ്രതിഷേധം

ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിക്കുന്നു. രാജ്യത്തിനുള്ളിലെ സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങൾ മൂലമുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ ഇറാനികൾ തെരുവിലിറങ്ങി. ഓസ്‌ട്രേലിയ…

Read More »
Kerala

ശബരിമല സ്വര്‍ണക്കൊളള; ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി

ശബരിമല സ്വര്‍ണക്കൊളള കേസിൽ ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍…

Read More »
Kerala

LDF 110 സീറ്റ് തിരഞ്ഞെടുപ്പിൽ നേടും എന്ന് പറഞ്ഞാൽ നേടും; സോണിയ ഗാന്ധിയെ പോറ്റി സന്ദർശിച്ചത് എങ്ങനെ: മന്ത്രി വി ശിവൻകുട്ടി

സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കെ സി വേണു ഗോപാൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി. സ്വർണ്ണക്കൊള്ളയിലെ പ്രതികൾ സോണിയ ഗാന്ധിയെ കണ്ടതിൽ കെസി വേണുഗോപാൽ…

Read More »
Kerala

സ്പായിലെ കൂട്ട ബലാത്സംഗക്കേസ്; നാല് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നതായി സൂചന

തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗക്കേസിലെ നാല് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നതായി സൂചന. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക് പോയേക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ്…

Read More »
Back to top button