Automobile

ഹൈബ്രിഡ് വിപണിയിൽ ടൊയോട്ടയെ മാതൃകയാക്കാൻ ഹ്യുണ്ടായ്; പ്രമുഖ മോഡലുകൾ ഇനി ഹൈബ്രിഡ് മാത്രമായേക്കും

സിഡ്നി: ആഗോള വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളേക്കാൾ (EV) ഹൈബ്രിഡ് കാറുകൾക്ക് ഡിമാൻഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ വിജയതന്ത്രം പിന്തുടരാൻ ഹ്യുണ്ടായ് ഒരുങ്ങുന്നു.…

Read More »
Kerala

തിരുവനന്തപുരം നഗരസഭയിൽ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്: ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിലുണ്ടായ കടുത്ത ഭരണ-പ്രതിപക്ഷ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ബിജെപി…

Read More »
Kerala

ഒളിക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെന്തിന് അക്കൗണ്ടുകൾ പൂട്ടി; ശേഷാദ്രിനാഥന്റെ സോഷ്യൽ മീഡിയ അപ്രത്യക്ഷമായതിൽ ദുരൂഹതയെന്ന് പി.എം നിയാസ്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനെ നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. ശേഷാദ്രിനാഥന് വ്യക്തമായ സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപിച്ച്…

Read More »
Kerala

വിഴിഞ്ഞത്ത് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; കുട്ടികളില്ലാത്തതിൽ വിഷമിച്ചിരുന്നതായി ബന്ധുക്കൾ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ വിഘ്‌നേശ്വരി (27) ആണ് മരിച്ചത്. വിഴിഞ്ഞത്തുള്ള ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.…

Read More »
Kerala

പിണറായിയുടെ മുൻ പി.ആർ.ഒ ഇനി ബാലാവകാശ കമ്മീഷനിൽ; എ.സി. അഭിലാഷിന് ഒടുവിൽ നിയമനം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഇൻഫർമേഷൻ ഓഫീസറായിരുന്ന എ.സി. അഭിലാഷിനെ സംസ്ഥാന ബാലാവകാശ കമ്മീഷനിൽ നിയമിച്ച് സർക്കാർ ഉത്തരവായി. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന്…

Read More »
Kerala

നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറി; തൃശൂരിൽ വൻ അപകടം

തൃശൂർ: ജില്ലയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ലോ ഫ്ലോർ ബസ് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി വൻ അപകടം. കോഴിക്കോട് ഭാഗത്തുനിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ലോ…

Read More »
Kerala

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; രണ്ട് പേർ മഞ്ചേശ്വരത്ത് പിടിയിൽ

കാസർകോട്: രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭർതൃമതിയായ യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തുകയും, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ…

Read More »
Kerala

നാളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പൊതുപരീക്ഷകൾക്ക് മാറ്റമില്ല

കാസർകോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ജൂലൈ 1, ബുധനാഴ്ച) ജില്ലയിലെ…

Read More »
Sports

ലോകകപ്പ് തോൽവിയിൽ ‘ആവേശം’ മൂത്ത് ജർമ്മൻ ചാൻസലർ; ഫ്രീഡ്‌റിച്ച് മെർസിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസവും വിമർശനവും

ബെർലിൻ: ലോകകപ്പ് ഫുട്ബോളിൽ ജർമ്മനിയുടെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ ദേശീയ ടീമിനെ പ്രശംസിച്ച് പോസ്റ്റിട്ട ജർമ്മൻ ചാൻസലർ ഫ്രീഡ്‌റിച്ച് മെർസിന് (Friedrich Merz) നേരെ സോഷ്യൽ മീഡിയയിൽ…

Read More »
Kerala

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ​അങ്കണവാടികൾ,…

Read More »
Back to top button