Kerala

ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി പത്മകുമാർ, അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും. ദേവസ്വം ബോർഡ്…

Read More »
Kerala

പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്; സഹായിയുടെ വീട്ടിലും പരിശോധന

പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന. അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തി. സ്ഥലത്തിന്റെ രേഖകൾ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ്…

Read More »
Kerala

തൃശൂർ രാഗം തീയറ്റർ നടത്തിപ്പുകാരന് വെട്ടേറ്റ സംഭവം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന

തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു. തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അനീഷിനുമാണ് വെട്ടേറ്റത്. മൂന്നാംഗ സംഘമാണ് ആക്രമിച്ചത്. ക്വട്ടേഷൻ ആക്രമണമെന്നാണ് സൂചന.  വെളപ്പായയിലെ…

Read More »
Kerala

പത്മകുമാറിന്റെ അറസ്റ്റ് അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നതിന് തെളിവ്: എംവി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ എൽഡിഎഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് വൻ വിജയം നേടും. എൽഡിഎഫ് സർക്കാർ…

Read More »
Gulf

ദുബൈ എയർ ഷോയിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യയുടെ തേജസ് വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

ദുബൈ എയർഷോയിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. പൈലറ്റ് അപകടത്തിൽ മരിച്ചു സംഘമായുള്ള പ്രകടനത്തിന് ശേഷം…

Read More »
Kerala

പത്മകുമാറിനെതിരെ നടപടിയെടുക്കാൻ സിപിഎം; ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാർട്ടി നടപടിക്ക് സാധ്യത. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ കമ്മിറ്റിയിൽ…

Read More »
Kerala

കേരളത്തിലെ എസ്‌ഐആർ നടപടികൾക്ക് സ്റ്റേയില്ല; ഹർജി വിശദമായി പരിശോധിക്കാൻ മാറ്റി

കേരളത്തിലെ എസ്‌ഐആർ നടപടികൾക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജികൾ 26ന് വിശദമായി പരിഗണിക്കാൻ കോടതി മാറ്റി. കേരളത്തിൽ…

Read More »
Kerala

ഫോർട്ട് കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം; വിദേശികളടക്കം അഴിമുഖത്തേക്ക് വീണു

ഫോർട്ട് കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം. തട്ട് തകർന്ന് വിദേശികൾ അഴിമുഖത്തേക്ക് വീണു. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത് ചീനവല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെയാണ് തട്ട്…

Read More »
Kerala

കൊല്ലം കാവനാട് കായലിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; തൊഴിലാളികൾക്ക് പരുക്ക്

കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. രണ്ട് ബോട്ടുകൾക്കാണ് കായലിന് നടുക്ക് വെച്ച് തീപിടിച്ചത്. പ്രദേശത്ത് കനത്ത പുക ഉയർന്നിട്ടുണ്ട്. പാചകത്തിനായി സൂക്ഷിച്ച ഗ്യാസ് ലീക്ക് ആകുകയും…

Read More »
Kerala

ഒപ്പം താമസിച്ച യുവതിയെ ക്രൂരമായി മർദിച്ചു, ശരീരമാസകലം പരുക്ക്; യുവമോർച്ച നേതാവ് പിടിയിൽ

കൊച്ചി മരടിൽ യുവതിയെ ക്രൂരമായി മർദിച്ച കേസിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവൻ കസ്റ്റഡിയിൽ. മൊബൈലിന്റെ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു മർദനം. യുവതിയുടെ ശരീരമാസകം…

Read More »
Back to top button