Kerala

രോഗിയുടെ വയറ്റിൽ കത്രിക: കേസെടുത്ത് പോലീസ്, ഡോ. ലളിതാംബികയെ പ്രതി ചേർത്തു

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പോലീസ്…

Read More »

മിന്നൽ മാജിക് പുതിയ പേര്, അര ലിറ്ററിന് 400 രൂപ

മലബാർ ഡിസ്റ്റലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് മിന്നൽ മാജിക് എന്നാക്കി ബെവ്‌കോ. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന ഡിസ്റ്റലറിയുടെ നിർമാണോദ്ഘാടനത്തിൽ…

Read More »

തന്ത്രി കണ്ഠര് രാജീവർക്ക് സമൻസ് അയച്ച് ഇഡി, മാർച്ചിൽ ഹാജരാകണം

ശബരിമല സ്വർണക്കൊള്ള കേസിൽ, തന്ത്രി കണ്ഠര് രാജീവർക്ക് ഇഡി സമൻസ് അയച്ചു. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്…

Read More »

ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വാതിലിൽ റീത്ത് വെച്ചു

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്…

Read More »

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയ ഉപകരണം പുറത്തെടുത്തു

വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ കൊച്ചിയിൽ പൂർത്തിയായി. ആർട്ടറി ഫോർസെപ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തതായി കൊച്ചി അമൃത…

Read More »

മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; ഹൈക്കമാൻഡിന് എന്നിൽ വിശ്വാസമുണ്ട്: ചെന്നിത്തല

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാരാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും ഹൈക്കമാൻഡിന്…

Read More »

കേരളത്തിലെ എസ്‌ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 9 ലക്ഷത്തോളം പേർ പുറത്തായി

കേരളത്തിലെ എസ്‌ഐആറിന്റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.9 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. ഒമ്പത് ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി.…

Read More »

കേരളത്തിലെ ആരോഗ്യമന്ത്രിമാരിൽ വട്ടപൂജ്യമാണ് വീണ ജോർജ്: കെ മുരളീധരൻ

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വിമർശനവുമായി കെ മുരളീധരൻ. ആരോഗ്യമന്ത്രി മഹാറാണിയല്ല. വിമർശനം തുടരും. മന്ത്രിയുടെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.  കേരളത്തിലെ ആരോഗ്യമന്ത്രിമാരിൽ വട്ടപൂജ്യമാണ്…

Read More »

ഈ മൂന്ന് ജില്ലക്കാർ ജാഗ്രത പാലിക്കണം

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാ വയലറ്റ് സൂചികയുടെ റിപ്പോർട്ടുമായി ദുരന്തനിവാരണ അതോറിറ്റി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.…

Read More »

മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ല; യൂത്ത് കോൺഗ്രസിനെ തള്ളി വിഡി സതീശൻ

ആരോഗ്യമന്ത്രി വീണ ജോർജിന്റെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച യൂത്ത് കോൺഗ്രസ് സമരത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഡി സതീശന്റെ നിർദേശപ്രകാരമാണഅ യൂത്ത്…

Read More »
Back to top button