Kerala

മദ്യപാന സദസിലെ 'രഹസ്യപ്പരച്ചിൽ' വിനയായി; ഗുരുവായൂരിൽ വയോധികയെ കൊന്ന് കിണറ്റിലിട്ട കേസിൽ രണ്ട് പേർ പിടിയിൽ

തൃശൂർ: സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പ്രതി നടത്തിയ അപ്രതീക്ഷിത വെളിപ്പെടുത്തലിന് പിന്നാലെ ഗുരുവായൂരിലെ വയോധികയുടെ കൊലപാതക വിവരങ്ങൾ പുറത്ത്. ഗുരുവായൂർ കർണ്ണംകോട് (നെന്മിനി) വയോധികയുടെ മൃതദേഹം കഴുത്തിൽ കല്ലുകെട്ടി…

Read More »

​റോ-റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ

കൊച്ചി: കൊച്ചിയിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി വൈപ്പിൻ – ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു. പുതിയ റോ-റോ സർവീസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി…

Read More »

ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപണം; മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകൻ അറസ്റ്റിൽ: സസ്പെൻഷൻ

മലപ്പുറം: ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നും നോട്ട് എഴുതിയെടുക്കാൻ വൈകിയെന്നും ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ചൂരൽകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽ എം.എസ്.എം.എച്ച്.എസ്.എസിലെ അധ്യാപകനും…

Read More »

പൊന്മുടി ആറാം വളവിൽ പ്രിയദർശിനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: പൊന്മുടിയിൽ നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൊന്മുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് ആറാം…

Read More »

പൊലീസിന് നേരെ തോക്കുചൂണ്ടി പന്നിപ്പടക്കമേറിഞ്ഞു; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ‘ആട് ഷമീറും’ സംഘവും പിടിയിൽ

കോഴിക്കോട്: പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ബോംബേറും തോക്കുചൂണ്ടലും. കേസിലെ കുപ്രസിദ്ധ കുറ്റവാളി ‘ആട് ഷമീറും’ കൂട്ടാളികളുമാണ് പൊലീസിനെ…

Read More »

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ തല്ലിയൊടിച്ചു; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

​മലപ്പുറം: സ്കൂളിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടിയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി ക്ലാസിൽ സംസാരിച്ചു എന്ന്…

Read More »

“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സി.പി.എമ്മിലെ ഭിന്നതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹിയിൽ സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. “എന്തെങ്കിലും…

Read More »

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച എഡിജിപി എം.ആർ…

Read More »

പാലക്കാട് അരുംകൊല; കവർച്ചയ്ക്കിടെ 66കാരിയെ തീയിട്ട് കൊന്ന് കുഴിച്ചുമൂടി: 19കാരൻ പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കവർച്ചാ ശ്രമത്തിനിടെ വയോധികയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി. വടകരപ്പതി ആട്ടയമ്പതി സ്വദേശിനി സരസാൾ (66) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ 19 വയസുകാരനെ…

Read More »

പൊലീസ് കൂടുതൽ ജനസൗഹൃദമാകും; ഓഗസ്റ്റ് 15 മുതൽ സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക്: മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൊലീസ് സംവിധാനം കൂടുതൽ ജനസൗഹൃദമാക്കുമെന്ന് (People Friendly) ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി വരുന്ന ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ…

Read More »
Back to top button