കൊച്ചി: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന്, സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വ്യാപകമായ കച്ചവടം…
Read More »Kerala
കണ്ണൂർ: പയ്യന്നൂരിലെ രാഷ്ട്രീയ തർക്കങ്ങൾക്കും ആരോപനങ്ങൾക്കുമിടെ പ്രകോപനപരമായ പ്രസ്താവനയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂർ ഡിവൈഎസ്പി ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച്…
Read More »പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണ മാറ്റത്തിന് വഴിയൊരുങ്ങിയത്. നറുക്കെടുപ്പിലൂടെ അധികാരത്തിലെത്തിയ ബിജെപി ഭരണസമിതിക്കെതിരെയാണ്…
Read More »പത്തനംതിട്ട മലയാലപ്പുഴയിൽ പത്താം ക്ലാസുകാരിയെ പിതാവ് അടക്കം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നാട്ടുകാരായ മൂന്നുപേർ അറസ്റ്റില്‍. പെൺകുട്ടി താമസിച്ച കെട്ടിടത്തിന്റെ ഉടമ അടക്കം മൂന്നുപേരാണ് പിടിയിലായത്. ആകെ…
Read More »ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം. സിപിഐഎം നേതാവ് ഐപി ബിനു ഉള്‍പ്പടെയുള്ളവര്‍ക്കാണ്ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം…
Read More »തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നിൽ ശാന്തസമുദ്രത്തിൽരൂപംകൊണ്ട ‘ഡോൾഫിൻ’ ചുഴലിക്കാറ്റെന്ന് റിപ്പോർട്ട്. ഡോൾഫിൻ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനമാണ് കേരളത്തിൽ തകർത്തുപെയ്യുന്ന കാലവർഷത്തിന് വേഗത കൂട്ടിയതെന്നാണ്കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.…
Read More »ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത 66ൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ആലപ്പുഴ എസി റോഡും, അമ്പലപ്പുഴ സംസ്ഥാനപാതയും വെള്ളത്തിൽ മുങ്ങിയ…
Read More »തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More »കഴിഞ്ഞ പത്ത് വർഷമായി ‘കാരണഭൂതൻ’ എന്ന് വാഴ്ത്തിപ്പാടി തിരുവാതിരക്കളിയുമായിനടന്നവരാണ് ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ വലിയ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻപ് നടന്നതൊന്നും ചോദ്യം ചെയ്യാതെ…
Read More »ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും പ്രതിചേര്‍ക്കും. അടുത്തിടെ അന്തരിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ്…
Read More »








