Kerala

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന്റെ ചുമതല. കെഎസ്‌യു കണ്ണൂര്‍…

Read More »

ഇന്നും അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ…

Read More »

മൂന്ന് ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

സംസ്ഥാനത്തെ മഴ കെടുതിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായി സാഹചര്യം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. സംസ്ഥാന…

Read More »

മുന്നറിയിപ്പുകൾ നൽകുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച്ച; ദുരന്തങ്ങൾക്ക് പിന്നാലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപക നാശം വിതച്ച സാഹചര്യത്തിൽ മുന്നറിയിപ്പ് സംവിധാനത്തിന്റെ കാര്യക്ഷമതയെ ചൊല്ലി ചോദ്യങ്ങൾ ഉയരുന്നു. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിലും…

Read More »

ആശങ്കയായി നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയഭീതിയിൽ കേരളം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ നദികളിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ഉൾപ്പെടെ നിരവധി ജില്ലകളിൽ നദികൾ കരകവിഞ്ഞൊഴുകുന്ന…

Read More »

സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ ജില്ലകളിലായി 1465 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 17 വീടുകൾ പൂർണമായി തകരുകയും, 127 വീടുകൾ ഭാഗികമായും…

Read More »

കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു, വിവിധ സർവ്വകലാശാല പരീക്ഷകളും മാറ്റി, പിഎസ്‍സി പരീക്ഷ എഴുതാൻ വീണ്ടും അവസരം

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ (ആഗസ്റ്റ് 2) നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എംജി സർവ്വകലാശാല തിങ്കളാഴ്ച (ഓഗസ്റ്റ് 3)…

Read More »

ആറന്മുളയില്‍ അതീവ ഗുരുതര സാഹചര്യം, റോഡുകള്‍ വെള്ളത്തില്‍; രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ എത്തും

പത്തനംതിട്ട: കനത്ത മഴയില്‍ ആറന്മുളയില്‍ അതീവ ഗുരുത സാഹചര്യം. പ്രളയ സമാന സാഹചര്യമാണ് നിലവില്‍ ആറന്മുളയില്‍. റോഡുകളിലെല്ലാം വെള്ളം കയറി. ആറന്മുള ക്ഷേത്ര പരിസരത്ത് വെള്ളം കയറിയിട്ടുണ്ട്.…

Read More »

ശക്തമായ മഴ; അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക്, താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. അതേസമയം താമരശേരി…

Read More »

തൊടുപുഴയിൽ പെരുമഴയത്ത് റോഡ് പണി; സിമെൻ്റ് ഒലിച്ചുപോയി

പെരുമഴയത്ത് റോഡ് പണി,സിമെൻ്റ് ഒലിച്ചുപോയി. തൊടുപുഴ മൂവാറ്റുപുഴ റോഡിലാണ് പണി നടക്കുന്നത്. റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റിങ് ജോലിയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസവും പെരുമഴയിൽ കോൺക്രീറ്റ് ചെയ്തെന്നും ആക്ഷേപം…

Read More »
Back to top button