Kerala

കസേരയിൽ ഇരുത്തിയ ജനത്തിന് ഇറക്കാനും വെറുക്കാനും കഴിയും; പി എം ശ്രീ വിഷയത്തിൽ താക്കീതുമായി യൂത്ത് ലീഗ് നേതാവ് മുസ്തഫ അബ്ദുൾ ലത്തീഫ്

പിഎം ശ്രീ വിഷയത്തിൽ സർക്കാരിന് താക്കീതുമായി യൂത്ത് ലീഗ് നേതാവ്. കസേരയിൽ ഇരുത്തിയ ജനത്തിന് തന്നെ ഇറക്കാനും വേണമെങ്കിൽ അതിനപ്പുറം വെറുക്കാനും കഴിയുമെന്ന് യൂത്ത് ലീഗ് മലപ്പുറം…

Read More »

തീക്കോയി ശിശുക്കടത്ത്; പ്രതികൾ നേരത്തെയും നവജാത ശിശുവിനെ വിറ്റതായി കണ്ടെത്തൽ: വാട്സ്ആപ്പ് ചാറ്റ് പുറത്ത്

കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾ ആറുമാസം മുമ്പ് ഒരു നവജാത ശിശുവിനെ ലക്ഷങ്ങൾ വാങ്ങി…

Read More »

ഫുട്പാത്ത് കാൽനടക്കാർക്ക് മാത്രം; കൊച്ചിക്ക് ‘ക്ലീൻ സിറ്റി’ പ്രോട്ടോകോൾ വേണം: ഹൈക്കോടതി

കൊച്ചി നഗരത്തിലെ ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്കായി മാത്രം സംരക്ഷിക്കാൻ വ്യക്തമായ പ്രോട്ടോകോൾ പുറത്തിറക്കണമെന്ന് ഹൈക്കോടതി കൊച്ചി കോർപ്പറേഷനോട് നിർദേശിച്ചു. ഫുട്പാത്തുകളിൽ വാഹന പാർക്കിംഗും കച്ചവടക്കാരുടെ കയ്യേറ്റവും കാരണം കാൽനടയാത്ര…

Read More »

പദ്ധതിയിൽ തുടരണമെന്ന് പറഞ്ഞിട്ടില്ല; പിഎംശ്രീയിൽ മലക്കംമറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

പിഎംശ്രീ പദ്ധതിയിൽ മലക്കംമറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധയിൽ തുടരണമെന്ന് പറഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച് യുഡിഎഫിൽ ചർച്ച നടന്നിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ…

Read More »

കേരളത്തിലെ കേസുകൾ മുഴുവൻ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെനിത്തല

തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ സർക്കാർ തീരുമാനം. എത്ര കേസുകൾ നിലവിലുണ്ടെങ്കിലും അവയെല്ലാം…

Read More »

ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; പിന്തുണച്ച് കോൺഗ്രസ് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 51പേർ

ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ വി വി രാജേഷ്. പിന്തുണച്ച് കോൺഗ്രസ് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 51പേർ. പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര കൗൺസിലറാണ്…

Read More »

വടകര എംഡിഎംഎ കേസ്; അധ്യാപകർ പ്രതിയായ സംഭവത്തിൽ എസ്.എസ്.കെ ആഭ്യന്തര അന്വേഷണം: മുഖ്യകണ്ണിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

വടകര എംഡിഎംഎ കേസിൽ അധ്യാപകർ പ്രതിയായ സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സമഗ്ര ശിക്ഷ കേരള . സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിർദേശപ്രകാരം അഡീഷണൽ പ്രോജക്ട് ഡയറക്ടർ…

Read More »

പോലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ സി.കെ. ഗീതാനന്ദൻ ഉൾപ്പെടെ 35 പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: വയനാട് മുത്തങ്ങയിൽ പോലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ എ.കെ.എസ് (ആദിവാസി ക്ഷേമ സമിതി) നേതാവ് സി.കെ. ഗീതാനന്ദൻ ഉൾപ്പെടെയുള്ള 35 പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരെ…

Read More »

പിഎം ശ്രീ യുഡിഎഫിൽ ചർച്ച ചെയ്തിട്ടില്ല; അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വിവാദമായ കേന്ദ്ര വിദ്യാഭ്യാസ പദ്ധതി ‘പിഎം ശ്രീ’ (PM-SHRI) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവന തള്ളി മുസ്ലിം ലീഗ് നേതാവ്…

Read More »

സുഗതന്‍ അയോഗ്യനാകുമോ; അപേക്ഷിച്ചവര്‍ക്കെല്ലാം അവധി നല്‍കിയതാണ് ചരിത്രമെന്ന് മേയർ: ബിജെപിക്ക് ഇന്ന് നിര്‍ണായകം

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഇന്ന് നടക്കാനിരിക്കെ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ അയോഗ്യനാവുമോയെന്ന് ഇന്ന് അറിയാം. മേയര്‍ വി വി…

Read More »
Back to top button