Gulf

ദുബൈ ഇന്റര്‍നാഷ്ണല്‍ കണ്ടെന്റ് മാര്‍കറ്റിന് നാളെ തുക്കമാവും

ദുബൈ: ദുബൈ ഇന്റര്‍നാഷ്ണല്‍ കണ്ടെന്റ് മാര്‍കറ്റി (ഡിഐസിഎം)ന് നാളെ തുക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. മദീനത് ജുമൈറ കോണ്‍ഫ്രന്‍സ് ആന്റ് ഇവെന്റ്‌സ് സെന്ററിലാണ് നാളെയും മറ്റന്നാളുമായി പരിപാടി നടക്കുക.

ഗ്ലോബല്‍ കണ്ടെന്റ് ക്രിയേഷന്‍, ഡിസ്ട്രിബ്യൂഷന്‍, ബ്രോഡ്കാസ്റ്റിങ് രംഗത്തെ പ്രമുഖര്‍ പങ്കാളികളാവും. മിന(മിഡില്‍ ഈസ്റ്റ് ആന്റ നോര്‍ത്ത് ആഫ്രിക്ക) മേഖലയിലെയും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖര്‍ പരാപടിയില്‍പങ്കാളികളാവും. 50 രാജ്യങ്ങളില്‍ നിന്നായി 800ല്‍ അധികം പ്രൊഫഷണലുകളാണ് പങ്കെടുക്കുന്നത്. 87 പ്രദര്‍ശകരും എത്തും.

The post ദുബൈ ഇന്റര്‍നാഷ്ണല്‍ കണ്ടെന്റ് മാര്‍കറ്റിന് നാളെ തുക്കമാവും appeared first on Metro Journal Online.

See also  യു.എസ് ആക്രമണത്തിന് പിന്നാലെ ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ തിരിച്ചടി; താല്ക്കാലിക സമാധാനക്കരാർ പ്രതിസന്ധിയിൽ

Related Articles

Back to top button