Kerala

ഇൻഷുറൻസ് ലഭിക്കുമെന്ന വ‍്യാജേന മുഖ‍്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

കൊച്ചി: ഇൻഷുറൻസ് ക്ലെയിമെന്ന വ‍്യാജേന മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ പേരിൽ സൈബർ‌ തട്ടിപ്പ് നടന്നതായി പരാതി. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാം മുഖേന ധൻ ധൻ യോജന എന്ന പേരിൽ 5000 രൂപ വീതം കുടുംബത്തിലെ ഓരോ അംഗത്തിനും ലഭിക്കുമെന്ന് ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നത്. സൈബർ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

See also  പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവർ; തന്ത്രിക്ക് കുരുക്കായി പത്മകുമാറിന്റെ മൊഴി

Related Articles

Back to top button