Gulf

സഊദി മന്ത്രി ഇലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തി

റിയാദ്: ടെസ്‌ല സിഇഒയും എക്‌സ് സോഷ്യല്‍ പ്ലാറ്റ്‌ഫോമിന്റെ ഉടമയുമായ ഇലോണ്‍ മസ്‌കുമായി സഊദി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രി അബ്ദുല്ല അല്‍ സ്വാഹ ചര്‍ച്ച നടത്തി.

ബഹിരാകാശ രംഗത്തും എഐ മേഖലയിലുമുള്ള സഹകരണമാണ് മുഖ്യ ചര്‍ച്ചാവിഷയമായതെന്ന് അബ്ദുല്ല എക്‌സിലൂടെ വ്യക്തമാക്കി.

See also  15 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി; 19 പേരെ അറസ്റ്റ് ചെയ്തു

Related Articles

Back to top button