Movies

ആണുങ്ങൾക്ക് പെണ്ണുങ്ങളുടെ മാറിടത്തോട് ആകർഷണം തോന്നുന്നത് ശാസ്ത്രീയം; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സന്തോഷ് വർക്കി

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രത്തിന്‍റെ റിവ‍്യൂ പറഞ്ഞ് സോഷ‍്യൽ മീഡിയയിൽ വൈറലായ താരമാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. സിനിമയുടെ റിവ‍്യൂവിന് പുറമെ തന്‍റെതായ നിരീക്ഷണങ്ങളും താരം സോഷ‍്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മനുഷ‍്യരിൽ ആണുങ്ങൾക്ക് പെണ്ണുങ്ങളുടെ മാറിടത്തോട് ആകർഷണം തോന്നുന്നത് ശാസ്ത്രീയമാണെന്നാണ് ആറാട്ടണ്ണൻ പറയുന്നത്.

പെണ്ണുങ്ങൾ അത് മനസിലാക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്. അനാവശ‍്യ ആകർഷണം തോന്നുന്നവർക്കിട്ട് ഒന്ന് പൊട്ടിക്കുക എന്നത് സ്ത്രീയുടെ സഹജ സ്വഭാവമാണ് എന്തു കൊണ്ട് പുരുഷന്മാർ അതു മനസിലാക്കുന്നില്ല, ആരോ കരണം ഒന്ന് പൊട്ടിച്ചു എന്ന് തോന്നുന്നു, നിനക്ക് വീണ്ടും ജയിൽ തന്നെ മരുന്ന്, അണ്ണൻ ഈ വിഷയം ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം ഇരിക്കണ്ണാ. ഇപ്പോ ഇതാ ട്രെൻഡ്. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

ആറാട്ടണ്ണന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മനുഷ്യരിൽ ആണുങ്ങൾക്കു പെണ്ണുങ്ങളുടെ മാറിടത്തോട് ആകർഷണം തോന്നുന്നത് ശാസ്ത്രിയം and സ്വാഭാവികം ആണ്. എന്ത് കൊണ്ട് പെണ്ണുങ്ങൾ അത് മനസ്സിലാകുന്നില്ല.

See also  ബിഗ്‌ബോസ് താരങ്ങള്‍ക്ക് എങ്ങനെയാണ് പണം കിട്ടുന്നത്; വെളിപ്പെടുത്തലുമായി കിടിലം ഫിറോസ്

Related Articles

Back to top button